തിരുവനന്തപുരം>>> സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കോവിഡ് ചികിത്സ നടത്താം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്കി.
ഹോമിയോ ആശുപത്രികളില്‍ നിന്ന് ഇതുവരെ കോവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Follow us on