LOADING

Type to search

ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി. ഐ. ടി .യു. പെരുമ്പാവൂര്‍ മേഖലാ കമ്മിറ്റിയുടെ സംയുക്ത യോഗം

Latest News Local News News


പെരുമ്പാവൂര്‍>>>ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി. ഐ. ടി .യു. പെരുമ്പാവൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയുടെ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മേഖലാ കമ്മിറ്റി അംഗങ്ങളുടെയും വില്ലേജ് ഭാരവാഹികളുടെയുംസംയുക്ത യോഗംനടന്നു .

യോഗത്തില്‍ ചുമട് ജില്ലാസെക്രട്ടറി കെ.എം. അഷറഫ് പങ്കെടുത്തു .ചുമട് ജില്ലാ സെക്രട്ടറിയായി പെരുമ്പാവൂരില്‍ എത്തിയ കെ.എം. അഷ്‌റഫിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു .

സഖാക്കളായ വി.പി.ഖാദര്‍ ആര്‍. സുകുമാരന്‍. സി.വി.ജിന്നാ.ടി. എം.നസീര്‍.പി.സി. ബാബു. റ്റി. അശോകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.