Grievance

Complaint resolution

According to the Code of Ethics and Broadcasting Standards (Dispute Resolution)
Complaints about news / events published by Mangalamnews (www.mangalamnewsonline.com) can be submitted to those concerned. The complaint should be lodged with the person authorized by Mangalam News within seven days from the date of transmission. Address to which complaints should be sent

Mr. Anoop V. John
Editor
Mangalam News
Phone: 9544618514
Email: anoopveeppanadan@gmail.com

Before sending complaints

It is advisable for complainants to check the details of the Code of Ethics and Broadcasting Statements and News Broadcasting Standards and Regulations

പരാതി പരിഹാരം

കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് (തര്‍ക്കപരിഹാരം) പ്രകാരം
മംഗളം ന്യൂസ് (www.mangalamnewsonline.com) പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/പരിപാടികളെക്കുറിച്ചുള്ള പരാതികള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കാം. സംപ്രേഷണ തിയതിക്കു ഏഴു ദിവസത്തിനകം മംഗളം ന്യൂസ് ഇതിനായി അധികാരപ്പെടുത്തിയ ആള്‍ക്കാണ് പരാതി കൊടുക്കേണ്ടത്. പരാതികള്‍ അയക്കേണ്ട വിലാസം

ശ്രീ.അനൂപ്.വി.ജോൺ
എഡിറ്റർ
മംഗളം ന്യൂസ്
ഫോണ്‍ : 9544618514

ഇമെയില്‍:anoopveeppanadan@gmail.com
പരാതികള്‍ അയക്കുന്നതിനു മുന്‍പ്
കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ്, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍സ് എന്നിവയുടെ വിശദാംശങ്ങള്‍ പരാതിക്കാര്‍ പരിശോധിക്കുന്നത് അഭികാമ്യമാണ്

compliance report for the month of September 2021