LOADING

Type to search

100 ദിന കര്‍മ പരിപാടി ; 92 സ്‌കൂള്‍ കെട്ടിടം ഇന്ന് , ഉദ്ഘാടന ചടങ്ങ് 250 സ്‌കൂളില്‍

Latest News Local News News

തിരുവനന്തപുരം>>>സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ 92 സ്‌കൂള്‍ കെട്ടിടം, 48 ഹയര്‍സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറി എന്നിവ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഒപ്പം 107 പുതിയ കെട്ടിടത്തിന് കല്ലിടും. 362 കോടിയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പകല്‍ 3.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. 250 കേന്ദ്രത്തിലാണ് ഉദ്ഘാടന ചടങ്ങ്.

മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എംഎല്‍എമാരും അതത് ഇടങ്ങളില്‍ ഉദ്ഘാടനത്തിന്റെ ഭാഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.