പെരുമ്പാവൂര്‍ >>>അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓടക്കാലിയില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി.അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്മൃതി സംഗമം അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ പി വര്‍ഗീസ്, എന്‍ എം സലിം, അഡ്വ ചിത്ര ചന്ദ്രന്,പി പി തോമസ് പുല്ലന്,ബ്ലോക്ക് സെക്രട്ടറി പി എസ് രാജന് ,മണ്ഡലം ജനറല്‍ സെക്രട്ടറി എം എം ഷൗക്കത്തലി
എന്നിവര്‍ സംസാരിച്ചു.
Follow us on