LOADING

Type to search

എറണാകുളം കടുങ്ങല്ലൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

Crime

എറണാകുളം കടുങ്ങല്ലൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.

ത്രിപുരക്കാരായ രണ്ടുപേരാണ് ഏലൂര്‍ പൊലീസിന്റെ പിടിയിലായത്.

ഇവരെ ബിനാനിപുരം പൊലീസിന് കൈമാറി.

നാലോളം ക്ഷേത്രങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്.

 

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.