വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ന്യൂസ് ഡെസ്ക്ക് -

കുറുപ്പംപടി>>> മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു വിന് ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു.പി.എച്ച് .ഡി .ല ഭി ച്ചവര്‍ക്കും സര്‍വ്വകലാശാല റാങ്ക് ലഭിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ദാനം എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, റോഷ്‌നി എല്‍ദോ, ഷോ ജറോയി. കെ.ജെ. മാത്യു, ജോസ്-എ. വല്‍സ വേലായുധന്‍, ജോബി മാത്യു, ജോഷി തോമസ്, രജിത, നിഷ സന്ദീപ്, ഡോളി ബാബു.എന്‍.സജി എന്‍.പി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →