LOADING

Type to search

ബിരുദ പരീക്ഷ ഫലം പ്രസിദ്ധികരിച്ചു

Latest News Local News News

കോതമംഗലം >>>മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ 2018-21 ബിരുദ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു.13 ബിരുദ പ്രോഗ്രാമുകളിലെ ശരാശരി വിജയ ശതമാനം 88.45 ആണ്.

ഏറ്റവും ഉയര്‍ന്ന ഗ്രേഡായ ‘ എസ്’ കരസ്ഥമാക്കിയത് അനീറ്റ ജോയ് പറത്തനത്ത്, ജിത്തു റോസ് എബ്രഹാം(ഇരുവരും സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്‌മെന്റ്), അരുണ സുരേന്ദ്രന്‍(ബി. കോം സെല്‍ഫ് ),നമിത സുകുമാരന്‍ (ബി. കോം എയ്ഡഡ് ),ആന്‍ മരിയ ടോമി (മാത്തമാറ്റിക്‌സ് )എന്നീ ,5വിദ്യാര്‍ത്ഥികളാണ്. 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എ ഗ്രേഡ് ലഭിക്കുന്നത്.95 എ പ്ലസ് ഗ്രേഡ് (85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ),99 എ ഗ്രേഡ് (75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ),99ബി പ്ലസ് ഗ്രേഡ് (65 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ),63 ബി ഗ്രേഡ് (55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് )എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നില

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.