ദീപം കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്തു

കോതമംഗലം>>മുടക്കുഴപ്രളയ്ക്കാട് ദീപം കുടുംബശ്രീ വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വല്‍സ ജോണി അധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗം അനാമിക ശിവന്‍, അമ്മിണിത ബി, ശാന്തരാജന്‍, ലിസ്സി ബേബി ,മന്‍ ജു എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →