LOADING

Type to search

യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ പച്ചക്കറി തോട്ടം ഡീന്‍ കുര്യാക്കോസ് എം.പി. സന്ദര്‍ശിച്ചു

Latest News Local News News

മൂവാറ്റുപുഴ>>>യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയുന്ന പച്ചക്കറി തോട്ടം ഡീന്‍ കുര്യാക്കോസ് എം.പി. സന്ദര്‍ശിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാദ് വി.എം., കൃഷിയുടെ കോര്‍ഡിനേറ്റര്‍ മോഹന്‍ദാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആല്‍ബിന്‍ കുര്യന്‍, സെക്രട്ടറി അരുണ്‍ മോഹനന്‍, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഡേവിസ് പയസ് നെടുംചാലില്‍, സനു മോഹനന്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ലിയോ മൂലേക്കുടി, ഷിബു പരീക്കന്‍, സുനില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.