മുല്ലപ്പെരിയാര്‍:ഉപവാസ സമരം ആരംഭിച്ച് ഡീന്‍ കുര്യാക്കോസ് എംപി

-

ഇടുക്കി>>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയില്‍ ഇടുക്കി എം പി അഡ്വ ഡീന്‍ കുര്യാക്കോസ് 24 മണിക്കൂര്‍ ഉപവാസസമരം ഇന്ന് രാവിലെ ആരംഭിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മാത്യൂ കുഴല്‍ നാടന്‍,റോയി കെ പൗലോസ്,ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി എന്നിവര്‍ പ്രസംഗിച്ചു.സമാപന സമ്മേളന ം നാളെ രാവിലെ 11 മണിക്ക് പി ജെ ജോസഫ് നിര്‍വഹിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →