പെരുമ്പാവൂര്‍>>കാനാംപറമ്പ് മൂന്നാന്തിക്കില് പരേതനായ കാസിം മകന് ഇബ്രാഹിം കുട്ടി (55)നിര്യാതനായി.മാറംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു. വാഴക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സില്‍ അംഗമായിരുന്നു.
ഭാര്യ: താഹിറ കോന്നംകുടി കുടുംബാംഗമാണ്.
മക്കള്‍:അന്‍സല്‍,മുഹ്സിന
മരുമക്കള്‍:ഫാത്തിമ, മുഹമ്മദ് ഷാ
ഖബറടക്കം നടത്തി.
Follow us on