അല്ലപ്ര കുറ്റിപ്പാടം ബ്ലാച്ചിങ്ങല്‍ തങ്കപ്പന്‍ നിര്യാതനായി

-

പെരുമ്പാവൂര്‍ >>അല്ലപ്ര കുറ്റിപ്പാടം ബ്ലാച്ചിങ്ങല്‍ തങ്കപ്പന്‍ (73 )നിര്യാതനായി . ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു സംസ്‌കാരം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ക്രിമിറ്റോറിയത്തില്‍ സംസ്‌കാരം നടത്തി.
ഭാര്യ: കാര്‍ത്തിയായിനി തങ്കപ്പന്‍ .
മക്കള്‍: റെജി, ഷിജി, സജിനി ഉല്ലാസ്.
മരുമക്കള്‍: രേഖ രജി, ഉല്ലാസ്, രജിത ഷിജി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →