Type to search

കോണ്‍ഗ്രസിന് കൈ കൊടുത്ത് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും എ.ഐ.സി.സി ആസ്ഥാനത്ത്; വഞ്ചനയെന്ന് സി.പി.ഐ

Latest News Local News News

ന്യൂഡല്‍ഹി>>>രാജ്യതലസ്ഥാനത്തെ ഷഹീദ്-ഇ-അസം ഭഗത് സിംഗ് പാര്‍ക്കില്‍ ഭഗത് സിംഗിന് പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ഗാന്ധിയോടൊപ്പം കോണ്‍ഗ്രസിലേക്ക് കൈ പിടിച്ച് കയറി മുന്‍ സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുളള സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും. ശേഷം എഐസിസി ആസ്ഥാനത്തെത്തിയ ഇരുവരെയും പാര്‍ട്ടിയിലേക്ക് സംഘടനാ ചുതലയുളള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ഛേവാല എന്നിവര്‍ ചേര്‍ന്ന് സ്വാഗതം ചെയ്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.