കൊച്ചിയില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍; ഭര്‍ത്താവിന്റെ നില ഗുരുതരം

-

കൊച്ചി>>കൊച്ചിയില്‍ ഒരു കുടംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു. കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ വീട്ടമ്മ ജോയാമോള്‍, മക്കളായ ലക്ഷ്മി കാന്ത് നാരായണ, അശ്വന്ത് എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →