ക്രിസ്മസ് പുതുവല്‍സര ആഘോഷവും -സി.ഡി.എസ് ഭാരവാഹികള്‍ക്ക്‌ യാത്രയപ്പും

-

പെരുമ്പാവൂര്‍ >> കുറുപ്പംപടിമുടക്കുഴ ഗ്രാമപഞ്ചായത്തിലെ സിഡിഎസ്അംഗങ്ങള്‍ക്കുള്ള യാത്രയപ്പും ക്രിസ്മസ് പുതുവത്സര ഘോഷങ്ങളും പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷം വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോസ്-എ.പോള്‍, കെ.ജെ. മാത്യു, വല്‍സ വേലായുധന്‍ പഞ്ചായത്തംഗങ്ങളായ ബിന്ദു ഉണ്ണി, വിപിന്‍ പരമേശ്വരന്‍, സോമി ബിജു, അനാമിക ശിവന്‍, പി.എസ്സ്.സുനിത്ത്, നിഷ സന്ദീപ്, ഡോളി ബാബു, രജിത ജയ്‌മോന്‍, സെക്രട്ടറി സാവിത്രി കുട്ടി, അസി.സെക്രട്ടറി കെ.ആര്‍.സേതു, സിഡിഎസ് ചെയര്‍പേഴ്‌സന്‍സോ ഫിരാജന്‍’ വൈസ് ചെയര്‍പേഴ്‌സന്‍സാലി ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →