LOADING

Type to search

ചെല്ലാനത്ത് കോണ്‍ഗ്രസിന് പിന്തുണയുമായി ട്വന്റി-20

Latest News Local News News


കൊച്ചി>>>ചെല്ലാനത്ത് സി.പി.ഐ.എമ്മിനെ ഭരണത്തില്‍ നിന്ന് മട്ടന്‍ കൈകോര്‍ത്ത് കോണ്‍ഗ്രസും ട്വന്റി-20യും. ചെല്ലണത്തെ ട്വന്റി-20 നേതാക്കള്‍ എറണാകുളം ഡി.സി.സി ഓഫീസിലെത്തി. അടുത്തയാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കും. കോണ്‍ഗ്രസുമായി ധാരണയായത് പ്രസിഡന്റ് സ്ഥാനം ട്വന്റി-20ക്ക് എന്ന ഉപാധിയില്‍. ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനും ധാരണ. ആകെയുള്ള 21 സീറ്റില്‍ 9 എണ്ണം സി.പി.ഐ.എമ്മിനും 4 എണ്ണം കോണ്‍ഗ്രസിനും 8 സീറ്റ് ട്വന്റി-20ക്കുമാണ് ഉള്ളത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.