
കോതമംഗലം>>>ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച സതീഷ് വി കമ്മത്തിനെ ഡി വൈ എഫ് ഐ പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
ആന്റണി ജോണ്‍ എംഎല്‍എ ഉപഹാരം കൈമാറി.ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആദര്‍ശ് കുര്യാക്കോസ്,മേഖല സെക്രട്ടറി ധനേഷ് റ്റി എം,മേഖല പ്രസിഡന്റ് അപ്പു മണി,ലോക്കല്‍ കമ്മിറ്റി അംഗം ബിജു പി എസ്,ബ്രാഞ്ച് സെക്രട്ടറി ബിനു സ്കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതുപ്പാടി പുത്തന്മഠം വീട്ടില്വെങ്കിടേശ്വരന്റെയും ഗീതയുടേയും മകനാണ് സതീഷ്.

Follow us on