കാനഡയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പുതഞ്ഞ് മരിച്ചു

കാനഡ>>യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ സ്ഥിരീകരിച്ചു. കനേഡിയന്‍ അതിര്‍ത്തി നഗരമായ എമേഴ്‌സണിനടുത്താണ് അപകടം.ബുധന്‍ രാവിലെ കുടുംബം അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മാനിറ്റോബ …

Read More

ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, 1800 പുതിയ രോഗികള്‍

മസ്‌കത്ത്>>ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 532 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,18,272 …

Read More

യുഎഇയില്‍ 2,902 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

അബുദാബി>>യുഎഇയില്‍ ഇന്ന് 2,902 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയംഅറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,285 പേരാണ് രോഗമുക്തരായത് . രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ …

Read More

2022 ഫിഫ ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഖത്തര്‍>>2022 ഫിഫ ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടം ഇന്ന് ഉച്ചയ്ക്ക് ഖത്തര്‍ സമയം 1 മണിക്ക് ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റിലെ ടിക്കറ്റ് പോര്‍ട്ടല്‍ വഴി (fifa.com/tickets) ആദ്യ ഘട്ട ടിക്കറ്റ് ബുക്കിംഗ് 2022 ഫെബ്രുവരി 8 ഉച്ചയ്ക്ക് ഖത്തര്‍ സമയം …

Read More

കൊവിഡ് ഈ വര്‍ഷത്തോടുകൂടി അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി>>വാക്‌സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അസമത്വങ്ങളെ കുറിച്ച് ലോക സാമ്പത്തിക ഫോറം നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ലോകാരോഗ്യസംഘടനയിലെ അത്യാഹിതവിഭാഗം മേധാവി ഡോ. മൈക്ക് റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങള്‍ …

Read More

സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ക്കൊപ്പം രോഗമുക്തിയും ഉയരുന്നു

റിയാദ്>> സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ക്കൊപ്പം ആശ്വാസം പകര്‍ന്ന് രോഗമുക്തി നിരക്കും ഉയരുന്നു. 24 മണിക്കൂറിനിടയില്‍ പുതുതായി 5,505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗബാധിതരില്‍ 4,349 പേര്‍ സുഖം പ്രാപിച്ചു (ഞലരീ്‌ലൃശല)െ. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ …

Read More

ഖത്തറില്‍ 4,007 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

ദോഹ>>ഖത്തറില്‍ 4,007 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 2,018 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,55,431 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 613 …

Read More

ഖത്തറില്‍ 4,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ>> ഖത്തറില്‍ 4,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,720 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,53,413 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും …

Read More

ബ്രിട്ടീഷ് രാജകുമാരന്‍ ആഡ്രൂവിന്റെ എല്ലാ രാജകീയ സൈനിക പദവികളില്‍ നിന്നും നീക്കി

ലണ്ടന്‍>> ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. എലിസബത്ത് രജ്ഞിയാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് …

Read More

രോഗികളെ മെറ്റല്‍ ബോക്സുകളില്‍ പൂട്ടിയിട്ട് ചൈന;ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അതി കഠിനമാക്കി ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്>> കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അതി കഠിനമാക്കി ചൈനീസ് സര്‍ക്കാര്‍. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകള്‍ക്ക് പകരം മെറ്റല്‍ ബോക്സുകളില്‍ താമസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത്തരത്തില്‍ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളില്‍ കൊണ്ട് പോകുന്ന വീഡിയോകളും …

Read More