അതിജീവനത്തിന്റെ കരുത്തുണ്ട് ഈ വളയം പിടിക്കുന്ന കൈകൾക്ക്

കോതമംഗലം: പനിച്ചയം സ്വദേശി സുഭാഷ് ആഴ്ചയിൽ രണ്ടു ദിവസമാണ്  പീസ് വാലിയിൽ ഡയാലിസിസ് ചെയ്യാനായി എത്തുന്നത്.അപകടത്തെ തുടർന്ന്  ഒരു കാൽ മുറിച്ചു മാറ്റിയ സുഭാഷിന്റെ യാത്രകൾക്ക് ഒരു പ്രത്യേകത ഉണ്ട്.സുഭാഷിനെയുമായി ’97 മോഡൽ മഹിന്ദ്ര 4*4 ജീപ്പ് ഓടിക്കുന്നത് മക്കളയായ അഭിമയും അഭിനയയുമാണ്. …

Read More