കൊറോണക്കാലത്ത് സാന്ത്വന മേകാൻ പ്രവർ ത്തനനിരതരായി ജയ് ഭാരത് കോ ളജിലെ സോ ഷ്യൽ വർക്ക് വിദ്യാര്‍ത്ഥികള്‍

പെരുമ്പാവൂർ>>>പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ കൊറോണ വർദ്ധിച്ചു വരുന്ന ഈയൊരു സാഹചര്യത്തിലും സ്വമേധയാ സന്നദ്ധ പ്രവർത്തനത്തി നായി കേരളത്തിലെ പല ജില്ലകളിലാ യി അവരുടെ സജീവ പങ്കാളിത്തം ഉറ പ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി കാലടി, …

Read More

ഡീക്കൺ ടോണി മേതല രക്ത ദാനത്തിലും മുൻപന്തിയിൽത്തന്നെ

പെരുമ്പാവൂർ>>>കഴിഞ്ഞ 25 വർഷത്തിനുള്ളിൽ 73 പേർക്ക് സ്വന്തം രക്തം നൽകി ജീവൻ നിലനിറുത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് സാഹിത്യകാരനും  കവിയും    അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡീക്കൺ ടോണി മേതല ഓൾ കേരള ബ്ലഡ് ഡോണേഴ്സിലൂടെയും തന്റെ സ്വന്ത വാട്ട് സപ്പ് ഗ്രൂപ്പായ …

Read More

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഗ്ലൂക്കോമീറ്ററുകൾ വിതരണം നടത്തി

കോതമംഗലം>>>കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ,പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചസാരയു ടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോ മീറ്ററുകൾ വിതരണം നടത്തി.ക്ലബ് പ്രസിഡൻ്റ് പി.വി എൽദോ പി.എച്ച്.സി യിലെ ഡോ. ദിവ്യാ രാജേന്ദ്രന് ഗ്ലൂക്കോ മീറ്റർ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് …

Read More

അശമന്നൂര്‍ പഞ്ചായത്തിലെ പൂമലയില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി

പെരുമ്പാവൂര്‍ മാരകമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അശമന്നൂര്‍ പഞ്ചായത്തിലെ പൂമലയില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധനശേഖരണം നടത്തി. ചെറുകുന്നം കവലയില്‍ നിന്നാരംഭിച്ച ധന സമാഹരണം പതിമൂന്നാം വാര്‍ഡിലെ …

Read More