വിനോദസഞ്ചാരികള്‍ക്ക് നിയ ന്ത്രണവുമായി വയനാട്

കല്‍പ്പറ്റ>>> കൊവിഡ് രോഗികളു ടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരി കള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങ ളിലും 500 പേരെ മാത്രമെ പ്രവേശിപ്പി ക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കു …

Read More

യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര ആരംഭിച്ചു

മീനങ്ങാടി >>>യാക്കോബായ സുറിയാ നി സഭയോടുള്ള നീതി നിഷേധങ്ങൾ ക്കും പള്ളി കൈയ്യേറ്റങ്ങൾക്കും എതി രെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണ ത്തിനായി നിയമ നിർമ്മാണം ആവശ്യ പ്പെട്ടു കൊണ്ടുള്ള അവകാശ സംരക്ഷ ണ യാത്രയ്ക്ക് തുടക്കമായി. വയനാ ട്മീനങ്ങാടി സെന്റ് പീറ്റേഴ്സ് & …

Read More

വൈശാഖിനു മിന്നു കെട്ടാന്‍ മരിയ ഇടുക്കിയില്‍നിന്ന്‌ വയനാട്ടിലേക്ക് പറന്നെത്തി……ഇടുക്കി വണ്ടന്മേട്ടിൽ നിന്ന് വയനാട് പുൽപ്പള്ളിയിലെക്കുള്ളചിലവ് 4ലക്ഷത്തോളം ‌

കൊച്ചി>>> ഇന്നലെ ഇടുക്കിയിലെയും, വയനാട്ടിലെയും ജനങ്ങൾക്ക് കൗതുക കാഴ്ചയുടെദിനമായിരുന്നു. സാധാര ണയായി  രാഷ്‌ട്രീയ നേതാക്കളെയും കൊണ്ടാണ്‌ ഹെലികോപ്‌ടറുകള്‍  വയ നാട്ടിലെത്താറുള്ളത്‌. ഇന്നലെ രാവിലെ 10 നു വയനാട്‌പുല്‍പ്പള്ളി പഴശിരാജാ കോളജ്‌ ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലി കോപ്‌റ്ററില്‍നിന്നു പുറത്തിറങ്ങിയതു ഇടുക്കിയിൽ നിന്നുള്ള  കല്യാണപ്പെണ്ണ്‌. …

Read More

ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ ;പൂച്ചപ്പുലിയാകാമെന്ന് വനപാലകര്‍

മാനന്തവാടി>>>മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പുത്തന്‍പുര പ്രദേശത്ത് കെ.എസ്.ഇ.ബി യുടെയും, സമീപത്തുള്ള സ്വകാര്യ വ്യക്തിയുടേയും സ്ഥലങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.രണ്ടാഴ്ച മുമ്പ് ഈ സ്ഥലത്ത് നിന്നും പുലി പിടിച്ചതെന്ന് സംശയിക്കുന്ന നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം വനം വകുപ്പ് ജീവനക്കാര്‍ നീക്കം ചെയ്തിരുന്നു.ഇത് …

Read More

മാവോയിസ്റ്റ് മരണം:രാഘവൻ എം.പിയെതടഞ്ഞു

കോഴിക്കോട് >>> കൊല്ലപ്പെട്ട മാവോ യിസ്റ്റ് സെല്‍വന്റെ മൃതദേഹം മെഡി ക്കല്‍ കോളേജ് മോര്‍ച്ചറിയിൽ കാണാ നെത്തിയ എം.കെ രാഘവന്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്ക ളെ പൊലീസ് തടഞ്ഞു.  ഡിസിസി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ടി സ്ദ്ദീഖ്, …

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍

ബത്തേരി >>>കൈക്കൂലി വാങ്ങുന്നതിനിടെ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ബത്തേരി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ എം കെ കുര്യന്‍(53)യാണ് വിജിലന്‍സ് പിടികൂടിയത് .ഇന്നലെ നാലു മണിയോടെയാണ് സംഭവംബില്‍ഡിംഗ് പെര്‍മിറ്റുമായി  ബന്ധപ്പെട്ട് സ്ഥാപനമുടമയില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് എംകെ …

Read More