മുതലമടയില്‍ ആദിവാസി യുവാക്കളെ കാണാതായിട്ട് 140 ദിവസം

പാലക്കാട്>> മുതലമടയില്‍ ആദിവാസി യുവാക്കളെ കാണാതായിട്ട് നൂറ്റിനാല്‍പ്പത് ദിവസം പിന്നിട്ടു. തമിഴ്‌നട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പൊലീസിന് യാതൊരു തുമ്പും കിട്ടിയില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി യുവാക്കളുടെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് രാത്രിയാണ് ചപ്പക്കാട് നിന്നും സ്റ്റീഫന്‍, മുരുകേശന്‍ എന്നീ …

Read More

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് തരണമെന്ന് ദിലീപ്

കൊച്ചി>>നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് …

Read More

ഭാര്യമാരെ കൈമാറ്റം ചെയ്യല്‍: ഒളിവില്‍ പോയ പ്രതി പിടിയില്‍; വിദേശത്തേക്ക് കടന്ന മറ്റൊരു പ്രതിയ്ക്കായി അന്വേഷണം തുടരുന്നു

കോട്ടയം>> സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം …

Read More

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ ഉത്തരവില്‍ പോരടിച്ച് സിപിഎമ്മും സിപിഐയും

തിരുവനന്തപുരം>>വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമാകുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമപരമായി നല്‍കിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫിസിനെ തൊടാന്‍ …

Read More

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്

കൊച്ചി>>ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി ഭീമമായ തുകകള്‍ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ദിനംപ്രതി റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡില്‍ 25 …

Read More

പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂ വാങ്ങിയതില്‍ അഴിമതി ആരോപണം; വിജിലന്‍സില്‍ പരാതി

കൊച്ചി>>അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങുന്നതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയലിധകം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പരാതി. അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ നഗരസഭക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനേക്കാള്‍ …

Read More

പണം കൊള്ളയടിക്കുന്ന സംഘം സജീവം; നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി, പാര്‍ട്ടി പുറത്താക്കിയവരെന്ന് സിപിഎം

കാസര്‍കോട്>>കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിന്റെ നേതൃത്വത്തില്‍ പണം കൊള്ളയടിക്കുന്ന സംഘം സജീവം. സിപിഎം (ഇജങ) പ്രവര്‍ത്തകരാണ് സംഘത്തിലെ മറ്റ് രണ്ട് പ്രധാനികള്‍. കാസര്‍കോട്ട് സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നരക്കോടി രൂപ കൊള്ളയടിച്ച …

Read More

സംസ്ഥാന വ്യാപക റെയ്ഡ്, ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതല്‍ തലസ്ഥാനത്ത്

തിരുവനന്തപുരം >>സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പൊലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു. ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ …

Read More

ഡോക്ടര്‍മാര്‍ പന്നിയുടെ ഹൃദയം തുന്നിപ്പിടിപ്പിച്ച അമേരിക്കക്കാരന്‍ കൊടും കുറ്റവാളി, രോഗിയുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്ത്

മേരിലാന്‍ഡ്>> അടുത്തിടെ അമേരിക്കയില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവയ്ക്കല്‍ നടത്തിയ അമേരിക്കക്കാരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പന്നി ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് എന്നയാളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മേരിലാന്‍ഡ് നിവാസികള്‍ …

Read More

തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ ഗാനമേള; വിപ്ലവ ഗാനങ്ങള്‍ക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും വേദിയില്‍;സമ്മേളനങ്ങളില്‍ വിവാദങ്ങള്‍ തീരുന്നില്ല…

തിരുവനന്തപുരം: സിപിഎം മെഗാ തിരുവാതിരയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. അതിന് മുമ്പേ മറ്റൊരു വിവാദത്തിലും പെട്ട് സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ ഗാനമേള സംഘടിപ്പിക്കുകയായിരുന്നു. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങള്‍ക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും …

Read More