കോട്ടയം>> എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. അയ്നനം മണവത്ത് പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് യുവാവ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ...
കൊച്ചി>> നടനും നിര്‍മാതാവുമായ വിജയ് ബാബുവില്‍നിന്നു മോശം അനുഭവമുണ്ടായെന്നു വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത്. “വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി അനുഭവം പങ്കുവച്ചത്. 2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവർ ...
തൃണമൂൽ കോൺഗ്രസ് എം പി മെഹുവ മൊയിത്രയാണ് ഫ്രഞ്ച് സ്പോർട്ട്സ് റീടെയ്ലറായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി വന്നത്. ഡെക്കാത്തലോണിൽ സാധനം വാങ്ങാനെത്തിയ തന്നോട് മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകാൻ സ്റ്റോർ അധികൃതർ നിർബന്ധിച്ചുവെന്ന് എംപി പറയുന്നു. ഡൽഹിയിലെ അൻസൽ പ്ലാസയിലെ ഡെക്കാത്തലോണിൽ അച്ഛന് പാന്റ് വാങ്ങാനെത്തിയതായിരുന്നു എംപി. 1500 ...
ബ്രസീലിയ>> ആദ്യ ഘട്ടത്തിലാണ് സെക്സ് ടൈംടേബിള്‍ പ്രകാരം ജീവിച്ചത്. എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ യാന്ത്രികമായി. ടൈം ടേബിളിനു വേണ്ടി സെസ്സ് ചെയ്യുന്നത് പോലെയായി. രതിയുടെ സ്വാഭാവികത പോയി. അതിനാല്‍, ഞാനത് ഉപേക്ഷിച്ചു”. ഒമ്പതു ഭാര്യമാരുമായി ജീവിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ബ്രസീലിയന്‍ പരസ്യമോഡല്‍ ആര്‍തര്‍ ഒ ഉര്സോയുടേതാണ് ഈ ...
തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ രൂക്ഷമായ രീതിയിൽ വിമർശിച്ച് പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് വീഡിയോ ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപയും, ഹോട്ടൽമുറിയും, സുഭിക്ഷമായ ഭക്ഷണവും ഫിറോസ് ആവശ്യപ്പെട്ടു എന്ന രീതിയിലാണ് ഓഡിയോ സന്ദേശം പ്രചരിക്കുന്നത്. https://fb.watch/cIhkb35CGB/ ...
തൃശ്ശൂര്‍ >> തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് തിരികൊളുത്താന്‍ പെണ്‍കരുത്ത്, തലയെടുപ്പുള്ള കൊമ്പന്മാര്ക്കും വെടിക്കെട്ടിനും പുരുഷാരത്തിനുമൊപ്പം ശ്രദ്ധാകേന്ദ്രമാകാന്‍ ഷീന സുരേഷ്. തലയെടുപ്പുള്ള കൊമ്പന്മാര്ക്കും വെടിക്കെട്ടിനും പുരുഷാരത്തിനു മൊപ്പം ഇത്തവണ തൃശ്ശൂര്‍ പൂരത്തില്‍ ശ്രദ്ധകേന്ദ്രമാണ് ഷീന സുരേ ഷെന്ന പെണ്‍കരുത്ത്. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് ഷീനയാണ് തിരികൊളുത്തുക. എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശിയായ ...
പെരിയ>>ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ കൊലക്കേസിൽ സർക്കാരിന് വേണ്ടി വാദിച്ച സുപ്രിം കോടതി അഭിഭാഷകന് 24.50 ലക്ഷം രൂപ ഫീസായി അനുവദിച്ചു. അഡ്വക്കേറ്റ് മനീന്ദർ സിങിന് പണം അനുവദിച്ചു കൊണ്ട് ബുധനാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതി അഭിഭാഷകരെ ...
കോതമംഗലം>>ആരോഗ്യവും, സൗഹാർദവും ഉദ്ഘോഷിച്ചു കൊണ്ട് പിണ്ടിമനയിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.പിണ്ടിമന പബ്ലിക് ലൈബ്രറിയും ,ടി.വി . ജെ . എം . ഹയർ സെക്കന്ററി സ്കൂളും സംയുക്തമായിട്ടാണ് പിണ്ടിമന മാരത്തോൺ 2022 എന്ന പേരിൽ മെയ് 22 ഞായറാഴ്ച ടി. വി ജെ. എം. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ...
കുറുപ്പുംപടി>>സെൻ പീറ്റർ & പോൾ ഫെറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 29,30 മെയ് 1 വെള്ളി ശനി ഞായർ തീയതികളിൽ ആഘോഷിക്കും. വെള്ളി വൈകിട്ട് 4 30ന് കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ ആഘോഷമായ വിശുദ്ധ കുർബാന ...
Follow us on