മണിയന്ത്രം മുടിയിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നു

മൂവാറ്റുപുഴ>>> മണിയന്ത്രം മുടി വിനോദ സഞ്ചാര ഭൂമികയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മലനിരകൾക്കിടയിലൂടെയുള്ള ഒഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയുമൊക്കെ ആസ്വദിക്കുന്നതോടൊപ്പം അപൂർവമായ പക്ഷികളുടെ കളകളാരവത്തോടൊപ്പം കുളിർക്കാറ്റിന്റെ തലോടലുമേറ്റ് പകലും രാത്രിയും ഇരിക്കാൻ പറ്റിയ സ്ഥലമാണ് മണിയന്ത്രം മുടി വിനോദ സഞ്ചാരകേന്ദ്രം. …

Read More

ശൂലം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു

മൂവാറ്റുപുഴ>>>ശൂലം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മുവാറ്റുപുഴയിൽ നിന്നും പിറവം റൂട്ടിൽ 5കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്തത്താം. ശൂലം കയറ്റം കയറിയ ശേഷം 200മീറ്റർ വലത്തോട്ട് പോയാൽ മനോഹരമായ വെള്ളച്ചാട്ടവും വനവും വെള്ളകെട്ടുകളും, അപൂർവ്വയിനം പക്ഷികളേയും കാണാൻ കഴിയും. ഏതൊരു സഞ്ചാരിയുടേയും …

Read More

വിനോദസഞ്ചാര കേന്ദ്രങ്ങൾ നാ ളെ മുതൽ പ്രവർ ത്തിക്കും; ബീച്ചു കളിൽ പ്രവേശ നമില്ല

കോഴിക്കോട്>>> കൊവിഡ് പശ്‌ചാത്ത ലത്തിൽ അടച്ച ജില്ലയിലെ വിനോദസ ഞ്ചാര കേന്ദ്രങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ (ആഗസ്റ്റ് 6 ) മുതൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയാണ് വിനോദ …

Read More

ലക്ഷദ്വീപ് കാർ അല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണം എന്ന ഉത്തരവ് കർശനമാക്കി

കൊച്ചി >>>തദ്ദേശീയര അല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന് മടങ്ങണമെന്ന് ഉത്തരവ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. പുറം നാട്ടുകാരായ പതിനായിരത്തിലേറെ പേരാണ് വിവിധ ജോലിയുമായി ബന്ധപ്പെട്ട് ദ്വീപിൽ ഉണ്ടായിരുന്നത്. കേരളത്തിനു പുറമേ തമിഴ്നാട് , ബംഗാൾ, ഒഡിഷ, …

Read More

ഭഗവതിപുരത്ത്‌ കാറ്റേറ്റ് കാഴ്ചകൾ കണ്ടിരിക്കാം

കൊച്ചി>>>തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലാണ് ഭഗവതിപുരം എന്ന പച്ചപ്പ്‌ നിറഞ്ഞ ഗ്രാമം. പേര് സൂചിപ്പിക്കുന്നത് പോലെ ഭഗവതി അനുഗ്രഹിച്ച ഗ്രാമം ആണ് ഇത്. കേരളത്തിലെ കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് ഭഗവതിപുരം. മലയും വയലും  ചുറ്റും മലയും വയലും ആണ് …

Read More

വിനോദസഞ്ചാര മേഖല വീണ്ടും കനത്ത പ്രതിസന്ധിയിൽ

പെരുമ്പാവൂർ>>>കോവിഡിന്റെ അതി ശക്തമായ രണ്ടാം വരവ് ടൂറിസം മേഖ ലയെ വീണ്ടും പ്രതിസന്ധിയിൽ ആക്കി യിരിക്കുന്നു. 2020ൽ കോവിഡ് മഹാമാ രി മൂലം വൻ നഷ്ടങ്ങൾ ആണ് ടൂറി സം  മേഖലയ്ക്ക് ഉണ്ടായത്. ലക്ഷകണക്കിന് ആളുകളാണ് ഈ മേഖലയെ നേരിട്ടും അല്ലാതെയും …

Read More

വിനോദസഞ്ചാരികള്‍ക്ക് നിയ ന്ത്രണവുമായി വയനാട്

കല്‍പ്പറ്റ>>> കൊവിഡ് രോഗികളു ടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരി കള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങ ളിലും 500 പേരെ മാത്രമെ പ്രവേശിപ്പി ക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കു …

Read More

പോൾ ടൂറിസം ആസ്വദിക്കാൻ എബിൻ മഞ്ചേശ്വരത്ത്‌

കാസർഗോഡ്>>>വടക്കേ മലബാറിലെ ആവേശം നിറഞ്ഞ പോൾ ടൂറിസം കാഴ്ച്ചകൾ ആസ്വദിക്കാൻ കെ. ഐ. എബിൻ മഞ്ചേശ്വരത്ത്‌ ട്രെയിൻ ഇറങ്ങി. സഞ്ചാരിയും എഴുത്തുകാരനുമാ യ എബിൻ എറണാകുളം പെരുമ്പാവൂ ർ സ്വദേശി ആണ്. കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം …

Read More

വീണ്ടും പോൾ ടൂറി സവുമായി സഞ്ചാ രിയും എഴുത്തു കാരനും അധ്യാപ കനുമായ എബിൻ;ഇത്തവണ 666കിലോ മീറ്റർദൂരം ആണ് സഞ്ചരിക്കുന്നത്

പെരുമ്പാവൂർ>>> തദ്ദേശ തെരഞ്ഞെ ടുപ്പിന്  ശേഷം വീണ്ടും പോൾ ടൂറിസം കാഴ്ചകൾ ആസ്വദിക്കാൻ പെരുമ്പാ വൂർ സ്വദേശിയായ കെ. ഐ. എബിൻ യാത്ര തുടങ്ങി. പെരുമ്പാവൂർ മണ്ഡല ത്തിലെ കുറുപ്പംപടി, ഐമുറി, കീഴില്ലം, വെങ്ങോല, മുടിക്കൽ, വല്ലം, തോട്ടുവ, കൂവപ്പടി എന്നിവിടങ്ങളിൽ …

Read More

കെ. ഐ. എബിൻ – സഞ്ചരിക്കുന്ന ടൂറിസം അദ്ധ്യാ പകനും ✍️എഴുത്തുകാ രനും

പെരുമ്പാവൂർ>>> പഠിപ്പിക്കുന്ന വിഷയം ടൂറിസം ഇഷ്ടപ്പെട്ട വിനോദം യാത്രകളും എഴുത്തുകളും പറഞ്ഞു വരുന്നത് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കെ. ഐ എബിനെ കുറിച്ചാണ്. 1. അദ്ധ്യാപകൻ 2008 മാർച്ച്‌ മൂന്നിനാണ് ടൂറിസം അധ്യാപകനായി കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് തുടക്കം. …

Read More