ട്രോൾ മഴയിൽ മുങ്ങി, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കുട്ടമ്പുഴയിലെ വൈദ്യുതി പോസ്റ്റ്‌

കോതമംഗലം>>>ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ്‌ ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി  കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി കൂട്ടി നന്നാക്കി, ടാർ ചെയ്യുന്നതിന്റെ  ഭാഗമായി മെറ്റൽ വിരിച്ചു  നിരത്തിയിട്ടിരിക്കുകയാണ് …

Read More

നോക്കുകുത്തികളുടെ കാലം…….

നോ​ക്കു​കു​ത്തി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു കം​ബോ​ഡി​യ​യി​ലെ ഗ്രാ​മീ​ണ​ർ എന്നൊരു രസാവ ഹമായ വാർത്ത.പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ റ്റിം​ഗ് മോം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നോ​ക്കു​കു​ത്തി​ക​ൾ ഗ്രാ​മ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക ഭ​വ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലും സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നതായി റിപ്പോർട്ടുകൾ സൂചി പ്പിക്കുന്നു.ഈ ​രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ​വും ബു​ദ്ധ​മ​ത​ക്കാ​രാ​ണ് എന്നതാണ് ഇതിലെ ഏറ്റവും …

Read More

ഈശ്വരനെയോർത്ത്‌ നിങ്ങൾ കരയേണ്ട……

ഈശ്വരന്‌ ഏറ്റവും ഇഷ്ടം ആരെയാ യിരിക്കും……………?ഈശ്വരവിശ്വാസിയായ ഒരു ഉഡായി പ്പുകാരനെയോ നിരീശ്വരവാദിയായ ഒരു മര്യാദക്കാരനെയോ ?വിദേശപ്പണം പറ്റി ഭൂസ്വത്തുണ്ടാക്കുന്ന സുവിശേഷ കരെയോ നീതിക്കായി സായുധസമരം പ്രചരിപ്പിക്കുന്ന നക്സലൈറ്റുകളെ യോ?നിങ്ങൾ ഏതു ജാതി/മതക്കാര നായിരുന്നാലും ശരി മുൻപറഞ്ഞ ചോ ദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ‘ചിരിക്കാ …

Read More