നാമജപ പ്രതിഷേധം

കോതമംഗലം>>>ശബരിമല, മാളിക പ്പുറം മേൽശാന്തി നിയമനത്തിലെ ജാതിവ്യവസ്ത ഒഴിവാക്കി താന്ത്രിക പൂജ വിധികളിൽ പ്രാവീണ്യമുള്ള യോ ഗ്യരായവർക്ക് അവസരം നൽകുക, കോടതി വിധി നടപ്പിലാക്കുക, ദേവസ്വം ബോർഡിൻ്റെ പിടിവാശി അവസാനി പ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയി ച്ചും, വൈദീക യോഗം അംഗങ്ങളുടെ …

നാമജപ പ്രതിഷേധം Read More

കോവിഡ്;ദുരിതമനുഭവിക്കുന്നവർക്ക് കൈത്താ ങ്ങായി ചെറുവട്ടൂ ർ എസ് എൻ ഡി പി ശാഖ

കോതമംഗലം>>>കോവിഡ് മഹാമാരി യിൽ ദുരിതമനുഭവിക്കുന്ന വർക്ക് കൈത്താങ്ങായി ചെറുവട്ടൂർ എസ് എൻ ഡി പി ശാഖ. എസ്എൻഡിപി യോഗം കോവിഡ് മഹാമാരിയിൽ ദുരി തമനുഭവിക്കുന്നവരെ സഹായിക്കുന്ന തിനായി നടപ്പിലാക്കിയിട്ടുള്ള ഗുരുകാ രുണ്യം പദ്ധതിയുടെ ഭാഗമായി കോത മംഗലം എസ് എൻ ഡി …

കോവിഡ്;ദുരിതമനുഭവിക്കുന്നവർക്ക് കൈത്താ ങ്ങായി ചെറുവട്ടൂ ർ എസ് എൻ ഡി പി ശാഖ Read More

ഗുരു കാരുണ്യം പദ്ധതിയിൽ സഹായവുമായി കറുകടം എസ് എൻ ഡി പി ശാഖ

കോതമംഗലം>>>കോവിഡ് മഹാമാരി യിൽ ദുരിതമനുഭവിക്കുന്നവരെ സഹാ യിക്കുന്നതിനായി എസ് എൻ ഡി പി യോഗത്തിൻ്റെ ഗുരുകാരുണ്യം പദ്ധതി യുടെ ഭാഗമായി കോതമംഗലം യൂണി യനിലെ കറുകടം ശാഖ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും അരി യും പച്ചക്കറിയും വിതരണം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകളുടെ …

ഗുരു കാരുണ്യം പദ്ധതിയിൽ സഹായവുമായി കറുകടം എസ് എൻ ഡി പി ശാഖ Read More

ലോക്ക്ഡൗണിൽ ദുരിതബാധി തർക്ക് കൈ ത്താങ്ങായി കോ തമംഗലം എസ് എൻ ഡി പി യൂ ണിയൻ

കോതമംഗലം>>>കോവിഡ് മഹാമാരി യിൽ ദുരിതമനുഭവിക്കുന്നവരെ സഹാ യിക്കുന്നതിനായി എസ് എൻ ഡി പി യോഗത്തിൻ്റെ ഗുരുകാരുണ്യം പദ്ധതി യുടെ ഭാഗമായി കോതമംഗലം യൂണി യൻ അരി വിതരണം ചെയ്തു. യൂണിയനിലെ മുഴുവൻ ശാഖകളിലും കോവിഡ് കാലത്ത് ദുരിതമനുഭവിക്കു ന്ന കുടുംബാഗങ്ങൾക്ക് നൽകുന്നതി …

ലോക്ക്ഡൗണിൽ ദുരിതബാധി തർക്ക് കൈ ത്താങ്ങായി കോ തമംഗലം എസ് എൻ ഡി പി യൂ ണിയൻ Read More