ഭിന്ന ശേഷിയുള്ള ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടി; പോലീസ് അന്വേഷണം ഊർജിതമാക്കി

കോതമംഗലം>>> കവളങ്ങാട് പഞ്ചായ ത്തിലെ ഊന്നുകൽ, പുത്തൻകുരിശി ൽ താമസിക്കുന്ന ഭിന്നശേഷിക്കാരിയാ യ ലോട്ടറി വിൽപ്പനക്കാരിയെ കബളി പ്പിച്ച് പണം തട്ടിയാതായി പരാതി. പു ത്തൻകുരിശ് സ്വദേശിനി ലിസി പ്രദീപി ന് നമ്പർ തിരുത്തിയ വ്യാജലോട്ടറി ടിക്ക റ്റ് നൽകി പണം …

Read More

സ്ഥാനാർഥിയാണ്, എങ്കിലും ഏറ്റെടുത്ത ജോലിക്ക് മുടക്കം വരുത്താതെ അംബിക ഷാജി

രാജാക്കാട് >>>അംബിക ഷാജി സ്ഥാ നാർഥിയാണ് രാജാക്കാട് പഞ്ചായത്തി ൽ. സ്ഥാനാർഥിമാർക്കിടയിൽ അധ്വാ നിക്കുന്ന കർഷകത്തൊഴിലാളി വർഗ്ഗ ത്തിൻ്റെ പ്രതിനിധിയാണ് ഈ വനിത.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സ രിക്കുമ്ബോഴും ഏറ്റെടുത്ത ജോലിക്ക്‌ മുടക്കം വരുത്താത്തൊരു മത്സരാർ ഥിയാണ് അംബിക.  രാജാക്കാട്‌ പഞ്ചാ …

Read More

ആലുവ കോമ്പാറയിരോഗികളെ ചികിത്സിച്ചിരു വ്യാജ ഡോക്ടർ അറസ്റ്റിൽ

ആലുവ>>> ആലുവ കോമ്പാറയിൽ പ്ര വർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോ ഗികളെ ചികിത്സിച്ചിരു ന്ന വ്യാജ ഡോ ക്ടർ പോലിസ് പി ടിയിൽ. റാന്നി വടാ ശ്ശേരി ചെറുപു ളഞ്ഞി ശ്രീഭവനിൽ സം ഗീത ബാല കൃഷ്ണൻ (45) ആണ് പിടി …

Read More

കോവിഡ്കാലത്തും വളയൻചിറങ്ങരയിൽ മാതൃകയായി ഒരു വ്യവസായി

പെരുമ്പാവൂർ>>>വളയന്ചിറങ്ങര യിലെ വ്യവസായി മകളുടെ വിവാഹ ത്തോടനുബന്ധിച്ച് 10 നിർധന കുടും ബങ്ങൾക്ക് 3 സെന്റ്  വീതം സ്ഥലം ന ൽകുന്നു.വളയൻചിറങ്ങര സ്വദേശി നെല്ലിക്കൽ  ഷാജി ആണ് ഈ സത്ക ർമ്മം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാ ത്തലത്തിൽ വിവാഹം ലളിതമായി നടത്തേണ്ടി …

Read More

സ്ത്രീ ജീവിതം അന്തസുറ്റതാക്കാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം വേണം: മന്ത്രി ശൈലജ

കാസർക്കോട് >>> സ്ത്രീകളുടെ വ്യക്തിത്വ വികസനത്തിന് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സമൂഹം ഇനിയും ഒട്ടേറെ പരിശ്രമിക്കണമെന്നും ഇത് സാധ്യമാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം …

Read More

“ജന്നത്തു” മായി ജാസ്മിൻ സമീർ വീണ്ടുംപെയ്തിറങ്ങും-ആല്‍ബം പ്രകാശനം നാളെ –

ദോഹ >>> പ്രവാസി അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് നാളെ യുട്യൂബില്‍ റിലീസ് ചെയ്യും. മനസിനെ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാര്‍ഥനയാണ് ഈ രചനയുടെ കരുത്ത്. ജാസ്മിന്റെ വരികള്‍  …

Read More

മീഖൾ സൂസൻ ബേബി മികച്ച എൻ എസ് എസ് വോളന്റീർ

കോതമംഗലം: സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ്  വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച വോളൻ്റിയർക്കുള്ള സംസ്ഥാന തല അവാർഡ് മീഖൾ സൂസൺ ബേബിയ്ക്ക്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ രണ്ടു …

Read More

അൽഫിയാണ് താരം -പഠനത്തോടൊപ്പം പത്ര വിതരണവും; മാതൃകയായി പതിനൊന്നാം ക്ലാസുകാരി

കോതമംഗലം: പഠനത്തോടൊപ്പം പത്ര വിതരണവും നടത്തി എല്ലാവർക്കും മാതൃകയായി പതിനൊന്നാം ക്ലാസുകാരി.ഇരമല്ലൂർ പള്ളിപ്പടി പുതിയാതൊട്ടിയിൽ അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസാണ് ഓരോ വീടിനുമുന്നിലും സൈക്കിളിലെത്തി പത്രവിതരണം നടത്തുന്നത്. നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെയുള്ള വീടുകളിലാണ് പത്രവുമായി …

Read More

പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചും മൃഗീയമായി കൊലപ്പെടുത്തി

ലഖ്നൗവ്: ഉത്തർപ്രദേശിൽ പതിമൂന്നുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്ത് മൃഗീയമായി കൊലപ്പെടുത്തി. ഖേരി ജില്ലയിലെ ലാഘിംപൂരിലാണ് സംഭവം. പെൺകുട്ടിക്ക് നേരെ കൊടും ക്രൂരതയാണ് അരങ്ങേറിയത്. ലഖ്‌നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ …

Read More

സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണ്ണയിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്ന കാര്യം പരിഗണനയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം അതു …

Read More