ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി …

Read More

ബിസിനസ് സാമ്രാജ്യത്തിൻ്റെ ചുമതല പുതിയ തലമുറയേൽപ്പിക്കുന്നതിനാ യി മുകേഷ് അംബാനി കുടുംബ സമിതി ഉണ്ടാക്കുന്നു

മുബൈ:ലോക സമ്പന്നരില്‍ മുൻ നിരയിലുള്ള മുകേഷ് അംബാനി ബിസിസ്‌നസ് സാമ്രാജ്യം പുതിയ തലമുറയെ ചുമതലയേല്‍പ്പിക്കുന്നിന്റെ ഭാഗമായി ‘ഫാമിലി കൗണ്‍സില്‍’ രൂപീകരിക്കുന്നു.മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുള്‍പ്പടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യംനല്‍കിയാണ് കുടുംബ സമതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗം, മൂന്നുമക്കള്‍, ഉപദേശകരായി …

Read More