അയ്യപ്പൻ്റെ തിരു വാഭരണ സമക്ഷം ചെരുപ്പിട്ട് കലക്ടർ;തിരു വാഭരണ പേടക ത്തെയും അതിരി ക്കുന്ന വിശുദ്ധ സ്ഥലത്തെയും അപമാനിച്ചു

പത്തനംതിട്ട>> പത്തനംതിട്ട ജില്ലാ ‘ അയ്യപ്പന്റെ തിരുവാഭരണ പേടകത്തെയും അതിരിക്കുന്ന വിശുദ്ധ സ്ഥലത്തെയും അപമാനിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ച് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് …

Read More

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ; വികാരിക്കും സഭാ പിതാക്കള്‍ക്കും പച്ചത്തെറി

റാന്നി>> മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്. കഴിഞ്ഞ ഓഗസ്റ്റ് 13 നു രാത്രി 11മണിക്കാണ് ഇദ്ദേഹം തന്റെ ഫെയിസ് ബുക്ക് ലൈവിലൂടെ ഇടവക വികാരിക്കും സഭാ പിതാക്കന്മാര്‍ക്കും നേരെ തെറിവിളി അഭിഷേകം നടത്തിയത്. പ്ലാച്ചേരി …

Read More

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത സതീഷ് ചൊള്ളാ നിയുടെ പൊള്ള ത്തരം തുറന്നുകാ ട്ടും ; ചീഫ് എഡി റ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം>> ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പാലായിലെ കോണ്‍ഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയുടെ നടപടി ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. പാലാ നിയോജക മണ്ഡലം …

Read More

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടു ത്ത് പിണ്ടിമനയി ലെ യൂത്ത് കോ ൺഗ്രസ്

കോതമംഗലം>> വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടുത്ത് വേറിട്ട സമരവുമായി  യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റി.മുത്തംകുഴിയിൽ സ്ഥിതി ചെയ്യുന്ന പിണ്ടിമന പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് ശേഷമായിരുന്നു ഭൂപടം തപാൽ …

Read More

ഭൂതത്താൻകെട്ടിൽ പെരിയാർ വാ ലി ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയ പഴ യ പാലം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്ക ണമെന്നാവശ്യപ്പെട്ട് സിപിഐ എം പിണ്ടിമന ലോക്കൽ കമ്മറ്റി ജനകീയ സമരം സംഘടിപ്പിച്ചു

കോതമംഗലം>> ദൂതത്താൻകെട്ട് ടൂറിസത്തിനോടുള്ള പെരിയാർവാലി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ സിപിഐഎം ജനകീയ സമരം സംഘടിപ്പിച്ചു, പഴയപാലത്തിലൂടെയുള്ള ടൂറിസ്റ്റുകളുടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക, സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി സൗകര്യമൊരുക്കുക, അനധികൃത പണ പിരിവ് അവസാനിപ്പിക്കുക, ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുള്ള ദൂതത്താൻകെട്ടിൻ്റെ …

Read More

പാചക വാതക വില വർദ്ധന യിൽ പ്രതിഷേ ധിച്ച് സിലിണ്ടർ തൂക്കിലേറ്റി ദലിത് കോൺഗ്രസ്സ്

പെരുമ്പാവൂർ>> ദൈനംദിന മുള്ള പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടർ തൂക്കിലേറ്റി കുറുപ്പംപടി ബ്ലോക്ക് ദലിത് കോൺഗ്രസ്സ് കമ്മിറ്റി. പ്രതിഷേധ സമരം ഐ.എൻ.റ്റി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.പി.ശിവരാജൻ അദ്ധ്യക്ഷം വഹിച്ചു.കെ.ജെ. മാത്യു.ജോസ്.എ.പോൾ, …

Read More

പ്രതിഷേധ കൂട്ടായ്മ

പെരുമ്പാവൂർ >> എ.ഐ.സി.സി. ജന റൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുടക്കുഴ മണ്ഡലം മഹിള കോൺഗ്രസ്സിൻ്റെ നേതൃത്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് റോഷ്നി എൽദോ …

Read More

കുടിവെള്ളം ക്ഷാ മം;നഗരസഭാംഗങ്ങള്‍ മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനു മുന്നി ല്‍ സത്യഗ്രഹം നടത്തി

മൂവാറ്റുപുഴ>>> ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് നഗരസഭാംഗങ്ങള്‍ മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനു മുന്നില്‍ സത്യഗ്രഹം നടത്തി. നഗരസഭാംഗംങ്ങളായ അജി മുണ്ടാട്ട്, ജോയ്സ് മേരി ആന്‍റണി, ലൈല ഹനീഫ എന്നിവരാണ് സമരം നടത്തിയത്. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. …

Read More

കുടിവെള്ളമാവ ശ്യപ്പെട്ട് ജനരോ ക്ഷം ആളിക്ക ത്തുമ്പോഴും അ ന്ധത ബാധിച്ച് ജ നപ്രതിനിധികൾ

മുവാറ്റുപുഴ>>> നഗരത്തിലെ 12ാം വാർഡിലാണ് കുടിവെള്ളത്തിനു വേണ്ടി ജനരോക്ഷം ശക്തമാകുന്നത്എം എൽ എ നേരിട്ട് സർക്കാരിൽ സമ്മർദം ചെലുത്തിയാലല്ലാതെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുറന്നു പറയുന്നുഎന്നാൽ എല്ലാം ശരിയാക്കാമെന്ന പറച്ചിലല്ലാതെ എംഎൽഎ കാര്യമായ ഇടപെടൽ നടത്തുന്നില്ലഎംഎൽഎയുടെ ഓഫീസ് പരിസരത്തേക്ക് …

Read More

ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് വ്യാമോഹി ക്കേണ്ട;പാലാ രൂപതക്കെതിരെ ചീഫ് എഡിറ്റേഴ്‌ സ്ഗില്‍ഡ്

തിരുവനന്തപുരം>>>ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. പാലായിലെ മാര്‍ സ്ലീബാ മെഡിസിറ്റിക്കുവേണ്ടി പാലാ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. പത്തനംതിട്ട വലംചുഴി സ്വദേശിയും പന്തളം പോലീസ് സ്റ്റേഷനിലെ …

Read More