അധികൃതരുടെ അനാസ്ഥ: ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദന യൂണിറ്റ് അനാഥം

പോത്താനിക്കാട് >>> പൈങ്ങോട്ടൂര്‍ ടൗണിലെ ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദനയൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് 7 വര്‍ഷം പിന്നിട്ടു. 12 വര്‍ഷം മുമ്പ് ബയോടെക്കിന്‍റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂര്‍ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്‍റാണിത്. 18 ലക്ഷം രൂപ ചെലവില്‍ …

Read More

പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗീ കമായി പീഢിപ്പി ച്ച് ഗർഭിണിയാ ക്കിയ ശേഷം ഗർ ഭച്ഛിദ്രം നടത്തിയ കേസിൽ രണ്ടാം പ്രതിയായ ഷാൻ മുഹമ്മദ്‌നെ അറ സ്റ്റ് ചെയ്തു

കോതമംഗലം>>> പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിയ കേസിൽ രണ്ടാം പ്രതിയായ മഠത്തോട് വിട്ടിൽ ഷാൻ മുഹമ്മദ്‌ (38) നെ അറസ്റ്റ് ചെയ്തു. ഗർഭിണിയായ പെൺകുട്ടിയെ പീഢിപ്പിച്ച …

Read More

നിര്യാതനായി

പോത്താനിക്കാട്>>>പടിഞ്ഞാറ്റില്‍ പരേതനായ പി.പി.പൈലിയു ടെ മകന്‍ ബിജു പോള്‍ (52) നിര്യാതനായി. സംസ്ക്കാരം 11.06.2021 വെള്ളിയാഴ്ച 1ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍. ഭാര്യ ലീന (പോത്താനിക്കാട് ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം) മക്കള്‍ : …

Read More

പോത്താനിക്കാട് മാവേലി സൂപ്പര്‍ സ്റ്റോർ ഉദ്ഘാടനം ചെയ്തു

പോത്താനിക്കാട് >>>പോ ത്താനിക്കാട് പഞ്ചായത്തി ല്‍ പ്രവര്‍ത്തിച്ച് വരുന്ന സ പ്ലൈകോയുടെ മാവേലി സ്റ്റോര്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തോടെ  മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ ത്തി . പ്രവര്‍ത്തനോദ്ഘാ ടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മന്‍ ഓണ്‍ലൈനിലൂടെ നിര്‍ വ്വഹിച്ചു. കോവിഡ് …

Read More