ഒരുവൻ എത്ര കാലം മെമ്പറായിരിക്കും…?

പത്തു ലഭിച്ചാൽ നൂറിനു ദാഹംനൂറിനെ ആയിരമാക്കാൻ മോഹംആയിരമോ പതിനായിരമാകണംആശയ്ക്കുലകിതിൽ അളവുണ്ടാമോ…കമുകറ പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട്‌.ആർക്കും ഒന്നും മതിയാകില്ല എന്നത്‌ ഒരു ലോകതത്വമാണ്‌. അതാണീ പാട്ടി ന്റെ പൊരുൾ.അതുകൊണ്ടാണ് സകല രും  രഹസ്യമായെങ്കിലും പറയുന്നത്‌  ‘ഞാൻ പൂർണ …

ഒരുവൻ എത്ര കാലം മെമ്പറായിരിക്കും…? Read More

അപ്രധാന വാർത്തകൾ

കെ.ജെ സാബു കൊച്ചി >>>രാവിലെ എഴുന്നേറ്റ് ഇന്നലത്തെ പ്രധാന വാർത്തകൾ എന്തൊക്കെയാണ് എന്നറിയാൻ നമ്മൾ ഏതെങ്കിലുമൊരു ദിനപത്രം തുറന്നാൽ, രാത്രി ഉറങ്ങും മുൻപെ ഇന്നത്തെ പ്രധാന വാർത്തകൾ എന്തൊക്കെയാണ് എന്നറിയാൻ ഒരു വാർത്താ ചാനൽ തുറന്നാൽ എന്തൊക്കെയാവും കാണുക ?ഭരണ പക്ഷത്തിനെതിരെ …

അപ്രധാന വാർത്തകൾ Read More