കൊവിഡ് കാലത്തെ സിപിഎം സമ്മേളനം; തിരുവാതിരക്കളിയുമായി കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും, പ്രതിഷേധം

തൃശൂര്‍>> സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവാതിരക്കളി നടത്തി പ്രതിഷേധിച്ചു. തൃശൂര്‍ കളക്ടേറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. പത്തു പേര്‍ ചേര്‍ന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. …

Read More

റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവം; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്

കണ്ണൂര്‍>>യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്‌സണല്‍ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കണ്ണൂരില്‍ കെ റെയില്‍ …

Read More

‘മന്ത്രിയെ പ്രൊഫസറാക്കാന്‍ കേരളം നല്‍കേണ്ടത് 10 കോടി രൂപ’; അധാര്‍മ്മികമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം>>വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി . ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നല്കാന്‍ കേരളം നല്കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു …

Read More

സമ്മര്‍ദ്ദമല്ല:കാസര്‍കോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കളക്ടര്‍

കാസര്‍കോട് >> സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തില്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസര്‍ക്കോട് പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടര്‍ പിന്‍വലിച്ചത്. സിപിഎം …

Read More

വിഎസ് അച്യുതാനന്ദന് കൊവിഡ്; വിദഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം>>മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ …

Read More

മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികള്‍

ഇടുക്കി>>മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ പരിപാടികള്‍. കൂറുമാറിയ അംഗങ്ങള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയും ഉപവാസ സമരവും സംഘടിപ്പിച്ചപ്പോള്‍ സിപിഎം പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതി പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് രണ്ടുദിവസത്തെ ശില്പശാല …

Read More

സിപിഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ നാളെ മുതല്‍

തൃശൂര്‍>> സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാനുമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ സമ്മേളന പരിപാടികള്‍ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചര്‍ച്ച …

Read More

ലളിതമായ ജീവിതം നയിച്ച് പാര്‍ട്ടിയിലും പൊതു സമൂഹത്തിലും മാതൃകയായിരുന്ന സഖാവായിരുന്നു എ ആര്‍ വിനയനെന്ന് ആന്റണി ജോണ്‍ എം എല്‍ എ

കോതമംഗലം >>ലളിതമായ ജീവിതം നയിച്ച് പാര്‍ട്ടിയിലും പൊതു സമൂഹത്തിലും മാതൃക കമ്യൂണിസ്റ്റായിത്തീര്‍ന്ന സഖാവായിരുന്നു എ ആര്‍ വിനയനെന്ന് ആന്റണി ജോണ്‍ എം എല്‍ എ . രണ്ടു വട്ടം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മാതൃക ജനപ്രതിനിധിയെന്ന് …

Read More

എ ആര്‍ വിനയന്റെ വിയോഗം പൊതു സമൂഹത്തിന് തന്നെ തീരാ നഷ്ടമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി

കോതമംഗലം>>സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ ആര്‍ വിനയന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല പൊതു സമൂഹത്തിന് തന്നെ തീരാ നഷ്ടമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു. സൗ മൃനും തികഞ്ഞ കമ്യൂണിസ്റ്റുമായിരുന്നു സഖാവ് …

Read More

സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ ആര്‍ വിനയന്‍ ഓര്‍മ്മയായി

കോതമംഗലം >> വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പാര്‍ട്ടിയിലെത്തി രാഷ്ട്രീയ രംഗത്ത് മികവു പുലര്‍ത്തുകയും പാര്‍ലമെന്ററി രംഗത്ത് ശോഭിക്കുകയും ചെയ്ത സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ ആര്‍ വിനയന്‍ ഓര്‍മ്മയായി.സഖാവ് വിനയന്റെ 59 വയസിനുള്ളിലെ സമൂഹത്തിലെ ഇടപെടലുകള്‍മറക്കാത്ത ഓര്‍മ്മകളാണ് …

Read More