ഓടക്കാലി പാനിപ്ര റോഡ് സഞ്ചാരയോഗ്യമല്ലാതായി

പെരുമ്പാവൂര്‍>>>പൊതുമരാമത്ത് വകുപ്പിന് കിഴിലുള്ള അശമന്നൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ഓടക്കാലി പാനിപ്ര റോഡില്‍ ഓടക്കാലി സ്‌കൂള്‍ മുതല്‍ മണ്ണൂര്‍മോളം വരേയുള്ള ഭാഗങ്ങളില്‍ കാലപ്പഴക്കം കൊണ്ടും അമിത ഭാരവാഹനങ്ങള്‍ ഓടിയത് മൂലവും റോഡ് തകര്‍ന്ന് നാമാവശേഷമായി. മഴക്കാലമായതോടെ വലിയ കുഴികള്‍ രൂപപ്പെട്ട് …

Read More

കാലടി പാലത്തി ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആകുവാൻ ഉന്ന തതല യോഗം

പെരുമ്പാവൂർ>>> ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇട യിൽ എം.സി. റോഡിന്‌ അരികിലായാ ണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വും സംസ്കൃത സർവകലാശാലയും ഒട്ടേറെ വിനോദ …

Read More

കിഴക്കൻ മേഖലയിലെ ഏഴോളം പാറമടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പാറമടകളിൽ നിന്ന് പാസില്ലാതെ അമിതഭാരവുമായി പോകുന്ന 20-ഓളം ടിപ്പർ-ടോറസ് ലോറികളും പിടിച്ചു

കോതമംഗലം>>>കിഴക്കൻ മേഖലയി ലെ പാറമടകളിൽ വിജിലൻസ് മിന്നൽ പരിശോധന. ക്രമക്കേട് കണ്ടെത്തിയ ഏഴ് പാറമടകൾക്കെതിരേ നടപടിയെ ടുത്തു. പാറമടകളിൽ നിന്ന് പാസില്ലാ തെ അമിതഭാരവുമായി പോകുന്ന20-ഓളം ടിപ്പർ-ടോറസ് ലോറികളും പിടിച്ചു .കോതമംഗലം, കോട്ടപ്പടി, പെരുമ്പാവൂ ർ താലൂക്കിലെ വെങ്ങോല എന്നിവിട ങ്ങളായിരുന്ന …

Read More

ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ;കാട് പിടിച്ചു കിടന്നിരുന്ന സൗത്ത് വല്ലം ജുമാ മസ്ജിദ് റോഡ് ശുചീകരിച്ചു

പെരുമ്പാവൂർ : ഡി.വൈ.എഫ്.ഐ സൗത്ത് വല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാട് പിടിച്ചു കിടന്നിരുന്ന സൗത്ത് വല്ലം ജുമാ മസ്ജിദ് റോഡ് ശുചീകരിച്ചു. റയോൺസ് കമ്പനി വളപ്പിൽ നിന്നും കാടുകൾ വളർന്നു റോഡിന്റെ വശം കാടു പിടിച്ച അവസ്ഥയിൽ ആയിരുന്നു. ഡി.വൈ.എഫ്.ഐ ടൗൺ വെസ്റ്റ് …

Read More

കനത്ത മഴയില്‍ പ്രളയക്കാട് ആന കുഴി ഷാപ്പിനു സമീപം കനാല്‍ ബണ്ട് ഇടിഞ്ഞുവീണു; ജലനിരപ്പ് കുറവായത് രക്ഷയായി

കുറുപ്പംപടി: കനത്ത മഴയില്‍ പ്രളയക്കാട് കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകര്‍ന്നു, റോഡ് സഞ്ചാരയോഗ്യമല്ലാതായി. പ്രളയക്കാട് ഷാപ്പിന് സമീപംമുള്ള കനാല്‍ ബണ്ടാണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നത്. ഒരു ഭാഗം മുഴുവനായി തകര്‍ന്നു.കനാലിൽ ജലനിരപ്പ് കുറവായതിനാൽ വൻ ദുരന്തത്തിൽ നിന്നാണ് സമീപവാസികൾ …

Read More