പെരുമ്പാവൂർ>> ശരീരസൗന്ദര്യ മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കൂവപ്പടി സ്വദേശി ബോഡി ബിൽഡർ അർജ്ജുൻ ചന്ദ്രനെ കൊരുമ്പശ്ശേരിയിലെ ബിജെപി പ്രവർത്തകർ ആദരിച്ചു. വാർഡുതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. ജില്ലാതലത്തിൽ മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തിന് ആദ്യത്തെ അഞ്ചുപേരിൽ ഒരാളായും തിരഞ്ഞെടുക്ക പ്പെട്ടിരുന്നു അർജ്ജുൻ ...
പെരുമ്പാവൂർ>> പട്ടാലിൽ ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവ് പിടികൂടി. ടാങ്കറിന്റെ പ്രത്യേക അറയിൽ 111 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ തമിഴ്നാട് സ്വദേശി സെൽവനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ...
നഗരഹൃദയത്തിലെ പ്രസിദ്ധമായ ശാസ്താക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ഇനി എട്ടു നാൾ ഉത്സവകാലം. ഉത്സവം കൊടിയിറങ്ങി പിറ്റേന്ന് വിഷുക്കണിദർശനം. ധർമ്മശാസ്താവ് അർത്ഥപത്മാസനസ്ഥിതനായിട്ടുള്ള ശാസ്താ പ്രതിഷ്ഠയാണിവിടു ത്തേത്. വ്യാഴാഴ്ച രാത്രി 8ന് തന്ത്രിമുഖ്യൻ ചെറുമുക്ക് ഇല്ലത്ത് ബ്രഹ്മശ്രീ. കെ. സി. നാരായണൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. മേൽശാന്തിമാരായ വൈദികൻ ചെറുമുക്ക് ബ്രഹ്മശ്രീ. ശ്രീകണ്ഠൻ ...
Follow us on