യുവാവിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

പറവൂർ>>> നവമാധ്യമങ്ങ ളിൽ പോസ്റ്റിട്ട വിരോധ ത്തിൽ പറവൂര്‍ പുല്ലംകുളം സ്ക്കൂളിനു സമിപം വച്ച് പ്രമോദ് എന്ന യുവാവിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. എടവനക്കാട് മനെഴേത്ത് വീട്ടില്‍ സുഹൈബ്(32), കരുവേലിപ്പറമ്പില്‍ വീട്ടില്‍ സമദ്(50), ഇല്ലത്തുപടി പുത്തേഴത്തു വീട്ടില്‍ …

Read More

കരനെൽ കൃഷിയിൽ വിജയം കൊയ്ത് വടക്കേക്കര

പറവൂർ >>>ജില്ലയിലെ തീരദേശ പഞ്ചായത്തായ  വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്. സമുദ്രനിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശമാണ് വടക്കേക്കരയുടേത്. കൂടാതെ ഉപ്പ് …

Read More