കനത്ത മഴയിൽ അശമന്നൂർ ഓട ക്കാലി-നാല്പനാ യി റോഡിൻ്റെ സൈഡ് ഇടി ഞ്ഞു

പെരുമ്പാവൂർ>> കനത്ത മഴയിൽ അശമന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഓടക്കാലി-നാല്പനായി റോഡ് ഇടിഞ്ഞു. ഓടക്കാലി ഗവ.ഹൈസ്ക്കൂളിന് സമീപമുള്ള പ്രദേശത്തെ ഒൻപതോളം കുടുംബങ്ങൾ ഇതുമൂലം ദുരിതത്തിലായി. ഇനി ഒരുമഴ കൂടി ശക്തമായി പെയ്താൽ റോഡ് പോലും ഒലിച്ചു പോകുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ വ്യക്തി …

കനത്ത മഴയിൽ അശമന്നൂർ ഓട ക്കാലി-നാല്പനാ യി റോഡിൻ്റെ സൈഡ് ഇടി ഞ്ഞു Read More

പല്ലാരിമംഗലം;പച്ചക്കറി കൃഷിയു ടെ വിളവെടുപ്പ് നടത്തി

പോത്താനിക്കാട്>>>സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നവജ്യോതി കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ ഇ അബ്ബാസ് …

പല്ലാരിമംഗലം;പച്ചക്കറി കൃഷിയു ടെ വിളവെടുപ്പ് നടത്തി Read More

അധികൃതരുടെ അനാസ്ഥ: ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദന യൂണിറ്റ് അനാഥം

പോത്താനിക്കാട് >>> പൈങ്ങോട്ടൂര്‍ ടൗണിലെ ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദനയൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് 7 വര്‍ഷം പിന്നിട്ടു. 12 വര്‍ഷം മുമ്പ് ബയോടെക്കിന്‍റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂര്‍ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്‍റാണിത്. 18 ലക്ഷം രൂപ ചെലവില്‍ …

അധികൃതരുടെ അനാസ്ഥ: ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദന യൂണിറ്റ് അനാഥം Read More

അശമന്നൂർ പഞ്ചായത്തിൽ അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാ മൂഹ്യ അടുക്കള യുടേയും പ്രവർ ത്തനങ്ങൾ പുന രാരംഭിക്കണം

പെരുമ്പാവൂർ>>>അശമന്നൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാമൂഹ്യ അടുക്കളയുടേയും പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.ആഗസ്റ്റ് 5 ബുധനാഴ്ചയിലെ കണക്ക് പ്രകാരം പഞ്ചായത്തിലെ കോവിഡ് രോഗികളുടെ എണ്ണം 153 …

അശമന്നൂർ പഞ്ചായത്തിൽ അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാ മൂഹ്യ അടുക്കള യുടേയും പ്രവർ ത്തനങ്ങൾ പുന രാരംഭിക്കണം Read More

ചെറുവട്ടൂര്‍ യു പി എസ് ജങ്ഷനി ലെ വെളളക്കെട്ടി ന്പരിഹാരമായി; വര്‍ഷങ്ങളായി മുടങ്ങികിടന്ന നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

കോതമംഗലം>>> നെല്ലിക്കുഴി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദി ന്‍റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരി തമായി മാറിയ വെളളകെട്ടിന് പരിഹാ രമായി.ചെറുവട്ടൂർ സ്കൂൾ പടിയി ൽ റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെ ട്ട് സ്വകാര്യസ്ഥലം …

ചെറുവട്ടൂര്‍ യു പി എസ് ജങ്ഷനി ലെ വെളളക്കെട്ടി ന്പരിഹാരമായി; വര്‍ഷങ്ങളായി മുടങ്ങികിടന്ന നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു Read More

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ 7000 കശുമാവിൻ തൈ വിതരണം ചെയ്തു

പെരുമ്പാവൂർ>>>കൂവപ്പടി ബ്ലോക്ക് പ ഞ്ചായത്ത് ജൂലൈ 28ന്ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി.ഇതി ന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ ആറ് പഞ്ചായത്തു കളി ലെ കർഷകർക്കായി 7000 കശു മാവിൻ തൈകൾ സൗജന്യമായി നൽ കി.കശുമാവു കൃഷി വികസന ഏജൻ …

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ 7000 കശുമാവിൻ തൈ വിതരണം ചെയ്തു Read More

രായമംഗലത്ത് ഫസ്റ്റ് ഡോസ് വാ ക്സിനെടുത്ത ആളുകൾക്ക് സെക്കൻഡ് ഡോസ് വാക്സി ൻ കൊടുക്കുവാ ൻ നടപടി സ്വീക രിക്കാത്തതിൽ പ്രതിഷേധിച്ച് പ ഞ്ചായത്ത് കമ്മ റ്റിയിൽ നിന്നും പ്ര തിപക്ഷ മെമ്പർ മാർ ഇറങ്ങി പോയി

പെരുമ്പാവൂർ>>> രായമംഗലം ഗ്രാമപ ഞ്ചായത്തിൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്ക്  നൂറ്റിപന്ത്രണ്ട് ദിവസം ക ഴിഞ്ഞിട്ടും സെക്കൻഡ് ഡോസ് വാക് സിൻ കൊടുക്കുവാൻ നടപടി സ്വീകരി ക്കാത്തതു കൊണ്ട് പഞ്ചായത്ത് കമ്മ റ്റിയിൽ നിന്നും പ്രതിപക്ഷ മെമ്പർമാരാ …

രായമംഗലത്ത് ഫസ്റ്റ് ഡോസ് വാ ക്സിനെടുത്ത ആളുകൾക്ക് സെക്കൻഡ് ഡോസ് വാക്സി ൻ കൊടുക്കുവാ ൻ നടപടി സ്വീക രിക്കാത്തതിൽ പ്രതിഷേധിച്ച് പ ഞ്ചായത്ത് കമ്മ റ്റിയിൽ നിന്നും പ്ര തിപക്ഷ മെമ്പർ മാർ ഇറങ്ങി പോയി Read More

14 ലക്ഷം മുടക്കി നിർമ്മിച്ച ചിറപ്പടി യിലെ പാർക്കിംഗ് ഏരിയ നി ർമ്മാണത്തിലെ അഴിമതി അന്വേ ഷിക്കണം യുഡി എഫ്

കോതമംഗലം>>>നെല്ലിക്കുഴി പഞ്ചാ യത്തിലെ ചിറപ്പടി ഹാളിനോടനുബ ന്ധിച്ച് ചിറവക്കിൽ നിർമ്മിച്ച പാർക്കിം ഗ് ഏരിയ നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനകം ചിറയിലേക്ക് പതി ച്ചിരിന്നു. അശാസ്ത്രീയമായ നിർമ്മാണം നട ത്തി 14 ലക്ഷം രൂപയുടെ ബില്ല് മാറി പണം തട്ടിയെടുക്കുന്ന നിലപാടാണ് …

14 ലക്ഷം മുടക്കി നിർമ്മിച്ച ചിറപ്പടി യിലെ പാർക്കിംഗ് ഏരിയ നി ർമ്മാണത്തിലെ അഴിമതി അന്വേ ഷിക്കണം യുഡി എഫ് Read More

കീരംപാറ-കാള കടവ് കുടിവെള്ള പദ്ധതി വേഗത്തി ലാക്കും: ജലവിഭ വ വകുപ്പ് മന്ത്രി റോഷി അഗസ്റ്റി ൻ നിയമസഭയി ൽ

കോതമംഗലം>>> കോതമംഗലം മണ്ഡ ലത്തിൽ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതി വേഗത്തിലാക്കു മെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാ ക്കി. ഇതു സംബന്ധിച്ച ആന്റണി …

കീരംപാറ-കാള കടവ് കുടിവെള്ള പദ്ധതി വേഗത്തി ലാക്കും: ജലവിഭ വ വകുപ്പ് മന്ത്രി റോഷി അഗസ്റ്റി ൻ നിയമസഭയി ൽ Read More

കൊറോണക്കാലത്ത് കണ്ണനാകുഴി കാർക്ക് ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കി വാർഡ് മെമ്പർ തൻസീർ കണ്ണനാകുഴി

താമരകുളം>>>കൊറോണ കാരണം ദുസ്സഹമായ ജീവിതം നയിക്കുന്ന കണ്ണനാകുഴി ഒന്നാം വാർഡിലെ ജനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുകയാണ് വാർഡ് മെമ്പർ തൻസീർ കണ്ണനാകുഴി. വാർഡ് മെമ്പർ തൻസീർ കണ്ണനാകുഴി യുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിൽ നിന്നുമാണ് വാർഡിലെ മുഴുവൻ വീടുകളിലേക്കും ആവശ്യമായ …

കൊറോണക്കാലത്ത് കണ്ണനാകുഴി കാർക്ക് ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കി വാർഡ് മെമ്പർ തൻസീർ കണ്ണനാകുഴി Read More