പ്രവാസികൾക്ക് ഇരുട്ടടി;മലയാളികളടക്കമുള്ള പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്‌ പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയറക്ടർ ജനറൽ അഹമ്മദ്‌ അൽ മൂസ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2021 ജനുവരി …

പ്രവാസികൾക്ക് ഇരുട്ടടി;മലയാളികളടക്കമുള്ള പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് കുവൈത്ത് Read More

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽകയറാൻ സ്വന്തം വീട്ടുകാരും അ നുവദിച്ചില്ല; മണിക്കൂറുകൾ നീണ്ടകാ ത്തിരിപ്പിനൊടുവിൽ ആരോഗ്യപ്രവർ ത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

മലപ്പുറം: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ …

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽകയറാൻ സ്വന്തം വീട്ടുകാരും അ നുവദിച്ചില്ല; മണിക്കൂറുകൾ നീണ്ടകാ ത്തിരിപ്പിനൊടുവിൽ ആരോഗ്യപ്രവർ ത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു Read More

സംസ്ഥാന സർക്കാരിൻ്റെ പ്രവാസികളോടുള്ള അവഗണനക്ക് ചരിത്രം മാപ്പ് നൽകില്ല; ബെന്നി ബഹനാൻ

പെരുമ്പാവൂർ പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു യു ഡി എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാസികൾ മടങ്ങി …

സംസ്ഥാന സർക്കാരിൻ്റെ പ്രവാസികളോടുള്ള അവഗണനക്ക് ചരിത്രം മാപ്പ് നൽകില്ല; ബെന്നി ബഹനാൻ Read More

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും മുടക്കിയിട്ടില്ലെന്നും ഒരാളുടെ യാത്രയും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികൾ പരിശോധന നടത്തണമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. 72 വിമാനങ്ങളാണ് ഇന്നിറങ്ങാൻ അനുമതി …

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More