ബേക്കറി ബിസ്ക്കറ്റുകളിൽ തെയ്യത്തിന്റെ മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ്

കണ്ണൂർ>>ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഇരുപത്തിനാല് അടി വലുപ്പത്തില്‍ ഡാവിഞ്ചി സുരേഷ് ചിത്ര രചന …

ബേക്കറി ബിസ്ക്കറ്റുകളിൽ തെയ്യത്തിന്റെ മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ് Read More

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരുങ്ങുന്നു.

കൊച്ചി>>ഭാരതത്തിന്റെ സ്വാതന്ത്രസമര സത്ത വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയം എന്ന പേരിൽ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ യും, ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെൻസിൽ ആർട്ട് …

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരുങ്ങുന്നു. Read More

പോലീസിനെ കോവിഡ് അധി ക ജോലി ചെയ്യി ക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി>>>കോവിഡ് കാലത്ത് മറ്റു ഡിപ്പാർട്ട്മൻ്റുകൾ ചെയ്യേണ്ട ജോലികൾ പോലീസിനെ കൊണ്ട് മാത്രം ചെയ്യിയ്ക്കുന്നത് മൂലം ക്രമസമാധാന പാലനത്തിലും കേസന്വേഷണങ്ങളിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. കേണൽ ക്ലബ് ചെയർമാൻ ആർ.വി.ഷെരീഫാണ് പരാതി നൽകിയത്. കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനായി …

പോലീസിനെ കോവിഡ് അധി ക ജോലി ചെയ്യി ക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി Read More

35വർഷത്തെ കാ ത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍

കൊച്ചി>>>55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട് വീട്ടിലെ സിസി. മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് 55 കാരിയായ സിസിക്കും,59 കാരനായ ഭർത്താവ് ജോർജ് ആന്റണിക്കും മൂന്ന് കണ്‍മണികള്‍ പിറന്നത്. അത്‌ ഒരു പെൺകുഞ്ഞും, രണ്ട് ആൺകുഞ്ഞും. …

35വർഷത്തെ കാ ത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍ Read More

മലയാളത്തിന്റെ മഹാനടന് ആദ രം അർപ്പിച്ച് ഡാ വിഞ്ചിയുടെ മൂ ന്നടി മാത്രം ഉയര മുള്ള മമ്മൂട്ടി ശി ല്‍പം

കൊച്ചി>>>മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷ സൂചകമായി കുവൈറ്റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ക്കാരനായ …

മലയാളത്തിന്റെ മഹാനടന് ആദ രം അർപ്പിച്ച് ഡാ വിഞ്ചിയുടെ മൂ ന്നടി മാത്രം ഉയര മുള്ള മമ്മൂട്ടി ശി ല്‍പം Read More

അലങ്കാര ചെടി കളിൽ തെളി ഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥക ളി മുഖം-;10 മണി ക്കൂർ സമയമെ ടുത്തു 30 അടി വ ലിപ്പത്തിൽ വ്യ ത്യ സ്ത അലങ്കാര ചെടികൾ നിര ത്തി വെച്ചാണ് സുരേഷ് ഈ ചി ത്രം ഒരുക്കിയത്

കൊച്ചി>>>കലയിൽ ഈശ്വരന്റെ വരദാനം വേണ്ടുവോളം ലഭിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. കൈയിൽ കിട്ടുന്ന എന്ത് വസ്തു ആയാലും അതിൽ നിന്ന് ഒരു ചിത്രം മെനഞ്ഞുണ്ടാക്കാനുള്ള പ്രത്യേക കഴിവ് ശില്പിയും, ചിത്രകാരനുമായ ഇദ്ദേഹത്തിനുണ്ട്. കാർഷിക വിത്തുകൾ കൊണ്ട് ഗാന്ധിജി ചിത്രവും, വിറകിൽ വിരിഞ്ഞ …

അലങ്കാര ചെടി കളിൽ തെളി ഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥക ളി മുഖം-;10 മണി ക്കൂർ സമയമെ ടുത്തു 30 അടി വ ലിപ്പത്തിൽ വ്യ ത്യ സ്ത അലങ്കാര ചെടികൾ നിര ത്തി വെച്ചാണ് സുരേഷ് ഈ ചി ത്രം ഒരുക്കിയത് Read More

ഇത് റോഡോ, കുളമോ അതോ ചതുപ്പ് നിലമോ; അയ്യ അയ്യേ നാണക്കേട് പൊട്ടി പൊളിഞ്ഞ് മലയോര പാത

കോതമംഗലം>>> മഴക്കാല മായതോടെ മലയോര പാതയിലൂടെ യാത്ര ചെയ്യുന്ന ആരും മാലിപ്പാറ ഭാഗത്ത് എത്തുമ്പോൾ ഒന്ന് സംശയിച്ചു പോകും ഇത് റോഡാണോ കുളമാണോ എന്ന്.മലയോര പാതയുടെ അവസ്ഥ അത്രക്ക് പരിതാപകരമായി. മിക്കയിടങ്ങളിലും റോഡ് തകർന്നു ചെളി കുളമായി കിടക്കുകയാണ്. കൂടുതൽ തകർച്ച …

ഇത് റോഡോ, കുളമോ അതോ ചതുപ്പ് നിലമോ; അയ്യ അയ്യേ നാണക്കേട് പൊട്ടി പൊളിഞ്ഞ് മലയോര പാത Read More

ഓട്ടോ ഡ്രൈവ റെ കടാക്ഷിച്ചു ഭാഗ്യദേവത – കേ രള ഭാഗ്യക്കുറി സ്ത്രീശക്തിയു ടെ ഒന്നാം സമ്മാ നമായ 75 ലക്ഷം രൂപ കോത മംഗ ലം സ്വദേശിയാ യ ഓട്ടോ ഡ്രൈ വർക്ക്

കോതമംഗലം>>> ഓട്ടോ റിക്ഷാ ഡ്രൈ വർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ല ക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം. തങ്കളത്ത് ഓട്ടോ …

ഓട്ടോ ഡ്രൈവ റെ കടാക്ഷിച്ചു ഭാഗ്യദേവത – കേ രള ഭാഗ്യക്കുറി സ്ത്രീശക്തിയു ടെ ഒന്നാം സമ്മാ നമായ 75 ലക്ഷം രൂപ കോത മംഗ ലം സ്വദേശിയാ യ ഓട്ടോ ഡ്രൈ വർക്ക് Read More

നാലരവര്‍ഷത്തോളം യുവാ ക്കളെ ‘പ്രണയി ച്ച്‌ തേച്ച’ യുവതി യുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ശാസ്താം കോട്ടക്കാര്‍ ഒന്നടങ്കം .

ശാസ്താംകോട്ട >>> യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യ, പ്രഭ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ ചിത്രം ഉപയോഗിച്ച്‌ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി …

നാലരവര്‍ഷത്തോളം യുവാ ക്കളെ ‘പ്രണയി ച്ച്‌ തേച്ച’ യുവതി യുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ശാസ്താം കോട്ടക്കാര്‍ ഒന്നടങ്കം . Read More

മെഡിക്കൽ കോളേജ് കോവിഡ് വാർഡിലേയ്ക്ക് തിരിച്ചറിയൽ ടാഗുകൾ വാങ്ങി നൽകി ‘സപ്ത’

തിരുവനന്തപുരം >>>ആശുപത്രികളിലെ കോവിഡ് വാർഡിലെത്തുന്ന രോഗികൾക്ക് വേണ്ടുന്ന പ്രധാന ഉപകരണമാണ് തിരിച്ചറിയൽ ടാഗുകൾ. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്ന് പല ആശുപത്രികളിലും ഈ ടാഗുകൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി. ഇത് തിരിച്ചറിഞ്ഞ ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ‘സപ്ത’ മെഡിക്കൽ കോളേജ് …

മെഡിക്കൽ കോളേജ് കോവിഡ് വാർഡിലേയ്ക്ക് തിരിച്ചറിയൽ ടാഗുകൾ വാങ്ങി നൽകി ‘സപ്ത’ Read More