കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി? ഗുണ്ടാത്തലവന്‍ സീസിംഗ് ജോസ് പിടിയില്‍

വയനാട്>> കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവന്‍ സീസിംഗ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. ആന്ധ്രയിലെ …

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല, ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണ്; യുവനടിയുടെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതെ പോലീസ്

കൊച്ചി>> താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവനടി ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച …

Read More

ഇന്ന് 5797 പുതിയ രോഗികള്‍, പരിശോധിച്ചത് 45,691 സാമ്പിളുകള്‍, ടിപിആര്‍ 12.6

തിരുവനന്തപുരം>>കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് …

Read More

പങ്കാളികളെ കൈമാറല്‍; കോട്ടയത്ത് എഴുപേര്‍ പിടിയില്‍, പ്രവര്‍ത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

കോട്ടയം>>പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും …

Read More

മദ്യത്തിന് വില കൂടുമോ? വിതരണ കമ്പനികളില്‍ നിന്ന് കൂടുതല്‍ വിഹിതം ഈടാക്കാന്‍ ബവ്‌കോ

തിരുവനന്തപുരം>സംസ്ഥാനത്ത് കൂടുതല്‍ വില്‍പ്പനയുള്ള മദ്യവിതരണ കമ്പനികളില്‍ നിന്നും സ്ലാബ് അടിസ്ഥാനത്തില്‍, കൂടുതല്‍ വിഹിതം ഈടാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു. ഇതടക്കമുള്ള പരിഷ്‌കാര നടപടികള്‍ ഉള്‍പ്പെടുത്തിയ പര്‍ച്ചേസ് കരാറിന് ബവ്‌കോ ടെണ്ടര്‍ ക്ഷണിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ ഈ നീക്കം മദ്യത്തിന്റെ വില വര്‍ദ്ധനയ്ക്ക് …

Read More

അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം: ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി>>നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള …

Read More

ഫയലുകള്‍ കാണാതായ സംഭവം; സംഭവത്തില്‍ദുരൂഹത,ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം>>ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദമായ ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാര്‍. വകുപ്പിലെ വിജിലന്‍സ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എല്‍ രൂപീകൃതമാകുന്നതിനും ഏറെ മുന്‍പുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സര്‍ക്കാര്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ …

Read More

ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി, കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിനു നഷ്ടപ്പെട്ടത് 70000 രൂപ

കൊച്ചി>>ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി, കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിനു നഷ്ടപ്പെട്ടത് 70000 രൂപ. കൃത്യസമയത്ത് റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്റെ ഇടപെടല്‍ മൂലം പണം തിരിച്ചു കിട്ടാന്‍ നടപടിയായി. പ്രമുഖ ബാങ്കില്‍ അകൗണ്ട് ഉള്ളയാളാണ് കിഴക്കമ്പലം സ്വദേശിയായ …

Read More

ക്ലീൻ-മുടക്കുഴ-ഗ്രീൻ-മുടക്കുഴ

പെരുമ്പാവൂർ >> ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിൻ്റെ പദ്ധതിക്ക് തുടക്കം കുറിച്ചു.പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒന്നാം ഘട്ടമായി അജൈവ മാലിന്യങ്ങൾ സംഭരിച്ച് പത്താം വാർഡിൽ പണി തുട്ടുള്ള സംഭരണകേന്ദ്രത്തിത്തിൽ കലക്റ്റ് ചെയ്ത് ഹരിത കർമ്മ …

Read More

കീരംപാറയിലെ ഏഴ് ഏക്കറിലെ ജൈവ നെല്‍കൃഷിയുടെ കൊയത്ത് ഉല്‍സവം നാടിന് ആവേശമായി

കോതമംഗലം>>ഭക്ഷ്യ സ്വയം പര്യാപ്തയും, ജൈവ നെല്ല് ഉല്‍പ്പാദനവും ലക്ഷ്യമിട്ട് കീരംപാറയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷം സുരക്ഷിതം എന്ന പദ്ധതിയുടെ ഭാഗമായി ജിവനി ഫാര്‍മേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ജൈവ നെല്‍ കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കൊയ്ത്ത് ഉല്‍സവം …

Read More