കീഴില്ലത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

മണ്ണൂര്‍>> മുവാറ്റുപുഴ പെരുമ്പാവൂര്‍ എംസി റോഡില്‍ കീഴില്ലം കനാല്‍ കവലയില്‍ ബൈക്കും ആംബുലന്‍സും തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണൂര്‍ കൂരിക്കമാരില്‍ സാജു മാധവന്റെയും പരേതയായ കാര്‍ത്ത്യായനിയുടെയും മകന്‍ സനല്‍ സാജു (20) വും മണ്ണൂര്‍ മണപ്പാട്ട് …

Read More

പട്ടാപ്പകല്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ജീവനക്കാരിയുടെ സ്വര്‍ണ മാല കവര്‍ന്നു

ഇടുക്കി>>പട്ടാപ്പകല്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ജീവനക്കാരിയുടെ സ്വര്‍ണ മാല കവര്‍ന്നു. ഇടുക്കി പെരുവന്താനത്ത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം നടന്നത്. വനിതാ സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഉച്ചസയമത്ത് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം മുന്‍കൂട്ടി കണ്ടാണ് …

Read More

ഐരൂര്‍പാടത്ത് ആക്രി വ്യാപാരിയുടെ മരണം ദുരൂഹ സാഹചര്യത്തില്‍??

കോതമംഗലം>>അയിരൂര്‍പ്പാടം സ്വദേശി കുമ്പശേരി മൈദീന്‍(65) റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം ആനോട്ടുപാറ റോഡില്‍ തിരുമേനിപ്പടിയ്ക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ആളാണ്.സാധനങ്ങള്‍ ശേഖരിയ്ക്കാന്‍ കൊണ്ടുപോകാറുള്ള …

Read More

മനേകാ ഗാന്ധി ഇടപെട്ടു; കോഴിക്കോട് നായയെ ഓട്ടോ ഇടിച്ചു കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്>>> നായയെ ഓട്ടോയിടിപ്പിച്ചു കൊന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഓട്ടോ ഡ്രൈവറായ എം.ടി. സന്തോഷ്‌കുമാറി(54) നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. സന്തോഷ് കുമാര്‍ നായയെ ഓട്ടോയിടിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. …

Read More

നേര്യമംഗലത്ത് കാട്ടാനയുടെ പരാക്രമം

കോതമംഗലം>> നേര്യമംഗലത്ത് കാട്ടാനയുടെ വിളയാട്ടം.നേര്യമംഗലം ടൗണിന് സമീപം ഇടുക്കി റോഡിൽ ശനിയാഴ്ച വൈകിട്ട് ആണ് ആനയിറങ്ങിയത്.ഒറ്റ കൊമ്പൻ എന്നാണ് നേര്യമംഗലം നിവാസികൾ പറയുന്നത് . വിവരമറിഞ്ഞ് വനപാലകർ എത്തിയതോടെ ഒറ്റ കൊമ്പൻ ദേശീയപാത കടന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി. ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ …

Read More

ഇടുക്കിയില്‍ ആ ശങ്ക വിതച്ച്‌ കന ത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടി ക്കാനത്തിന് താ ഴെ ഉരുള്‍പൊട്ടി.

ഇടുക്കി>>പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ …

Read More

പീരുമേട് ഉരുൾപൊട്ടൽ, രണ്ടിടങ്ങളിലായി ഗതാഗതം തടസ്സപ്പെട്ടു

കുട്ടിക്കാനം>> കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെ പീരുമേട്ടിൽ ഉരുൾപൊട്ടലുണ്ടായി. പീരുമേട് പെരുവന്താനത്തിനും മുറിഞ്ഞപുഴക്കും ഇടയ്ക്ക് രണ്ടു സ്ഥലങ്ങളിൽ ആയിട്ടാണ് ഉരുൾപൊട്ടിയത്. റോഡിൽ നിറയെ കല്ലും ചെളിയും മറ്റും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പെരുവന്താനം സ്റ്റേഷനിലെ പോലീസുകാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് …

Read More

ജെസിബി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

അടിമാലി>> റോഡുപണി ക്കിടയിൽ ജെസിബി തോട്ടിലേക്ക് മറിഞ്ഞുവീണു. അടിമാലി കമ്പിളികണ്ടം-പനംകുട്ടി റോഡിന്റെ വർക്കിനിടയിലാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് നടന്ന അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അടിമാലി ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്ക ടിച്ചു കൊലപ്പെ ടുത്തി

പ്രതി – ഷാജഹാൻ അടിമാലി>>അടിമാലി ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ആനച്ചാൽ ആമക്കണ്ടം സ്വദേശി റിയാസിന്റെ മകൻ  ഫത്താഹ് റിയാസ് . കൊല നടത്തിയത് അമ്മ സഫിയയുടെ സഹോദരി ഭർത്താവ് ഷാജഹാൻ . വെള്ളത്തൂവൽ …

Read More

വാനരകൂട്ടത്തിന്റെ ചിത്രം പകർത്തവേ വിനോദ സഞ്ചാരിയായ യുവാവിന് കൊക്കയിൽ വീണ് പരിക്കേറ്റു.

കോതമംഗലം>>> വാനര കൂട്ടത്തി ൻ്റെ ചിത്രം എടുക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവിന് കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് നേര്യമംഗലം ചീയപാറ കുത്തിലാണ് അപകടം. എറണാകുളം മുരിക്കുംപാടം സ്വദേശി അനൂപ് (30) നാണ് പരിക്കേറ്റത്.തലയ്ക്ക ഗുരുതരമായി പരിക്കേറ്റ …

Read More