അതിഥി തൊഴിലാളിയുടെ കൊലപാതകം- പ്രതികൾ അറസ്റ്റിൽ

അങ്കമാലി>>> നെടുമ്പാശേരി ചെറിയ വാപ്പാലശേരിയിൽ അതിഥി തൊഴിലാ ളി ശ്രീധറിൻ്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസാ സ്വദേശികളാ യ ചഗല സുമൽ (26), ആഷിഷ് ബഹു യി (26) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം …

Read More

മദ്യലഹരിയിൽ വീട്ടമ്മയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ

നെടുമ്പാശ്ശേരി>>>മദ്യലഹരിയിൽ വീട്ട മ്മയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തയാൾ അറസ്റ്റിൽ. അകപ്പറമ്പ് ആറ് സെൻറ് കോളനിയി ൽ അറക്കൽ വീട്ടിൽ കുര്യാക്കോസ് (65) നെയാ ണ് നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തത്.ലോഡിംഗ്തൊ ഴിലാളിയായ ഇയാൾ കലഹമുണ്ടാക്കി യതിന് നേരത്തെ  …

Read More

വൃദ്ധയുടെ മാല കവർന്നകേസ് രണ്ട് പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി>>> വയോധികയു ടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ നെടുമ്പാശേ രി പോലിസ് പിടികൂടി. ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്ന ത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടി ൽ ആഗ്നൽ (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ച …

Read More

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

അങ്കമാലി>>> നെടുമ്പാശേരി കരി യാട് വാടകക്ക് താമസിക്കുന്ന വ യോധികയെ കെട്ടിയിട്ട് ഭീഷണി പ്പെടുത്തി മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ടു പേ രെ നെടുമ്പാശേരി പോലിസ് അറ സ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗു ണ്ടൂർ മാച്ചർള സ്വദേശിയും പാല …

Read More