ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

ദില്ലി>>ഗുലാം നബി ആസാദ് പത്മാ പുരസ്‌ക്കാരം സ്വീകരിച്ചതുമായ് ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഭിന്നത. അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപില്‍ സിബല്‍ വിമര്‍ശിച്ചു. അതേസമയം ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്ന് ജയറാം രമേശ് …

ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത Read More

നീരജ് ചോപ്രയ്ക്ക് പത്മശ്രീ

ദില്ലി>>ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പത്മശ്രീ. പാരാലിംപിക്സ് താരമായ ദേവേന്ദ്ര ഝഝാരിയക്ക് പത്മ ഭൂഷണ്‍ ലഭിച്ചു. ഇത്തവണ പത്മഭൂഷണ്‍ നേടിയ ഒരേയൊരു കായിക താരം കൂടിയാണ് ദേവേന്ദ്ര. ഇരുവരും ജാവലിന്‍ ത്രോ താരങ്ങളാണ്. പാരാലിമ്പിക് ഷൂട്ടറായ ആവനി ലെഖ്‌റയ്ക്കും പത്മശ്രീ …

നീരജ് ചോപ്രയ്ക്ക് പത്മശ്രീ Read More

പഞ്ചാങ്കം; പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബ്>>പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവിന്റെ അനന്തരവനും സീറ്റ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ഷൂട്ടിംഗ് താരം കൂടിയായ …

പഞ്ചാങ്കം; പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു Read More

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു ദിനം; ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത

ദില്ലി>>രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്കിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ റിപ്പബ്‌ളിക് ദിന പരേഡ് നടക്കുന്നത്. പരേഡില്‍ പങ്കെടുക്കുന്ന സേന ടീമുകളിലെ അംഗങ്ങളുടെ എണ്ണം …

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു ദിനം; ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത Read More

രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനം കുറഞ്ഞെന്ന് പഠന റിപ്പോര്‍ട്ട്; ആര്‍ നോട്ട് 1.57 ആയി

ദില്ലി>> പ്രധാന നഗരങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന …

രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനം കുറഞ്ഞെന്ന് പഠന റിപ്പോര്‍ട്ട്; ആര്‍ നോട്ട് 1.57 ആയി Read More

ട്രെയിനില്‍ രാത്രിയില്‍ ഉറക്കെ സംസാരിക്കുന്നതിന് നിരോധനം

ന്യൂഡല്‍ഹി>>ട്രെയിന്‍ യാത്ര എളുപ്പമാക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയിവെ . രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങള്‍ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രാലയത്തിന്റെ …

ട്രെയിനില്‍ രാത്രിയില്‍ ഉറക്കെ സംസാരിക്കുന്നതിന് നിരോധനം Read More

മൂന്ന് വീടുകള്‍ക്ക് തീയിട്ടു, ഒരു ക്ഷേത്രവും തകര്‍ത്തു, കൊടുംകുറ്റവാളിക്കെതിരെ 28 കേസുകള്‍

ഭോപ്പാല്‍>>മൂന്ന് വീടുകള്‍ കത്തിക്കുകയും ഒരു ക്ഷേത്രം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മധ്യപ്രദേശില്‍ ഒരാള്‍ക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാള്‍ ഒരു ക്ഷേത്രവും തകര്‍ത്തുവെന്നാണ് കേസ്. ജനുവരി അഞ്ചിന് …

മൂന്ന് വീടുകള്‍ക്ക് തീയിട്ടു, ഒരു ക്ഷേത്രവും തകര്‍ത്തു, കൊടുംകുറ്റവാളിക്കെതിരെ 28 കേസുകള്‍ Read More

മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക്

മുംബൈ>>മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക്ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് ശനിയാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.ടാര്‍ദേവില്‍ ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന …

മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക് Read More

രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോര്‍ട്ട് ചെയ്തതിലും പല മടങ്ങ് കൂടുതല്‍

ദില്ലി>> രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന …

രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോര്‍ട്ട് ചെയ്തതിലും പല മടങ്ങ് കൂടുതല്‍ Read More

ഐ എന്‍ എസ് രണ്‍വീറിലെ പൊട്ടിത്തെറി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മുംബൈ >>യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലുണ്ടായത് സ്‌ഫോടനം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാര്‍ട്ട്‌മെന്റിലാണെന്നും കണ്ടെത്തി.പരിക്കേറ്റ 11നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരു വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ …

ഐ എന്‍ എസ് രണ്‍വീറിലെ പൊട്ടിത്തെറി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് Read More