പെൻഷൻ സംരക്ഷണ ദിനം വിജയിപ്പിക്കുക; കെ.എ.റ്റി.എസ്.എ

മുവാറ്റുപുഴ>>പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പുന:പരിശോധനാ സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, കേരള സർക്കാരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിൽ …

Read More

കനത്തമഴയില്‍ പശു ഫാമിന് മുകളിലേക്ക് മരം വീണു

മൂവാറ്റുപുഴ>>കനത്തമഴയില്‍ പശു ഫാമിന് മുകളിലേക്ക് മരം വീണു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ മുതല്‍ തിമിര്‍ത്ത് പെയ്ത മഴയെത്തുടര്‍ന്ന് ആയവന തോട്ടഞ്ചേരി പറയിടത്തില്‍ ഇമ്മാനുവേല്‍ ജോസഫിന്‍റെ ഉടമസ്ഥതിയിലുള്ള പശു ഫാമിലേക്കാണ് മരം വീണത്. നൂറിലധികം പശുക്കളുള്ള ഫാമിലെ ഇരുപതോളം പശുക്കളുള്ള …

Read More

പോലീസ് ഉദ്യോ ഗസ്ഥരെ അക്ര മിച്ച കേസിലെ പ്രതി അറസ്റ്റിൽ

മുവാറ്റുപുഴ>>പോലീസ് ഉദ്യോഗ സ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുളവൂർ  തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു മാടകയിൽ വീട്ടിൽ ബിജി (52)യെയാണ്  മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിതാഴത്തെ വീട്ടിൽ ഭാര്യയെയും …

Read More

മൂവാറ്റുപുഴ നഗരത്തിൽ സമൂഹ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ>>>നഗര സൗന്ദര്യ വത്ക്കരണത്തിന്റെരണ്ടാം ഘട്ടം എന്ന നിലയിൽ മൂവാറ്റുപുഴ നഗരത്തിൽ സമൂഹ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.എൻ.സി.സി. കേഡറ്റുകൾ,എൻ.എസ്.എസ്. വോളണ്ടിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ, വിവിധ സാമൂഹിക സന്നദ്ധ സംഘടന പ്രവർത്തകർ അടക്കം 250 ഓളം പേർയജ്ഞത്തിൽ പങ്കാളികളായി.നഗരസഭാ ചെയർമാൻപി.പി. എൽദോസ്ഉദ്ഘാടനം …

Read More

കുടിവെള്ളം ക്ഷാ മം;നഗരസഭാംഗങ്ങള്‍ മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനു മുന്നി ല്‍ സത്യഗ്രഹം നടത്തി

മൂവാറ്റുപുഴ>>> ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് നഗരസഭാംഗങ്ങള്‍ മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനു മുന്നില്‍ സത്യഗ്രഹം നടത്തി. നഗരസഭാംഗംങ്ങളായ അജി മുണ്ടാട്ട്, ജോയ്സ് മേരി ആന്‍റണി, ലൈല ഹനീഫ എന്നിവരാണ് സമരം നടത്തിയത്. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. …

Read More

അധികൃതരുടെ അനാസ്ഥ: ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദന യൂണിറ്റ് അനാഥം

പോത്താനിക്കാട് >>> പൈങ്ങോട്ടൂര്‍ ടൗണിലെ ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദനയൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് 7 വര്‍ഷം പിന്നിട്ടു. 12 വര്‍ഷം മുമ്പ് ബയോടെക്കിന്‍റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂര്‍ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്‍റാണിത്. 18 ലക്ഷം രൂപ ചെലവില്‍ …

Read More

വാഴക്കുളം ടൗണിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞു

വാഴക്കുളം>>>വാഴക്കുളം ടൗണിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞ് അപകടം.തമിഴ്നാട്ടിൽ നിന്ന് ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന മിനിലോറിയാണ് വാഴക്കുളത്ത് അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ നാലരയോടെ കാവന കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.തമിഴ്നാടു സ്വദേശിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.റോഡിന്റെ വലതുഭാഗത്തുള്ള നടപ്പാതയിൽ കയറി വഴിവിളക്കിലിടിച്ച് സമീപത്തുള്ള ലാബിൻ്റെ …

Read More

ഇന്ത്യ ബുക്ക് ഓഫ് റെക്കോർ ഡിൽ സ്ഥാനം നേടിയ ത്രിദേവ് ബിജുവിനെ ആദ രിച്ചു

മൂവാറ്റുപുഴ>>>ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്രിദേവ് ബിജുവിനെ സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇന്നലെ 3 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പള്ളിയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി …

Read More

പൈനാപ്പിൾ വ്യാപാരശാലയിൽ തൊഴിലാളി കൾക്ക് മർദനം; യൂണിയൻകാർക്കെതിരെ പരാ തി

വാഴക്കുളം>>>തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് പൈനാപ്പിൾ വ്യാപാരശാലയിൽ തൊഴിലാളി യൂണിയൻ പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയതായി പരാതി.പൈനാപ്പിൾ മാർക്കറ്റിന് സമീപമുള്ള പൈനാപ്പിൾ പാർക്കിലാണ് ബുധനാഴ്ച രാത്രി എട്ടരയോടെ സംഘർഷാവസ്ഥ ഉണ്ടായത്.സ്ഥാപനമുടമ ഷൈൻ കല്ലുങ്കൽ ഇതു സംബന്ധിച്ച് വാഴക്കുളം പോലീസിൽ പരാതി നൽകി.അംഗീകൃത യൂണിയനുകൾക്ക് കയറ്റിയിറക്ക് …

Read More

താലൂക്ക് വികസന സമിതി പുനസംഘടിപ്പിച്ച് യോഗം ചേരണം; എല്‍ദോ എബ്ര ഹാം

മൂവാറ്റുപുഴ>>>ജില്ലയിലെ താലൂക്ക് വികസന സമിതി പുനസംഘടിപ്പിച്ച് യോഗങ്ങള്‍ ചേരണമെന്ന് മുന്‍എം എല്‍ എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നിട്ട് 9 മാസം കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണ് യോഗം അവസാനമായി ചേര്‍ന്നത്. വിവിധ …

Read More