കൊച്ചി>> നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിന് ജാമ്യം. സ്റ്റേഷന് ജാമ്യത്തിലാണ് ശരത്തിനെ വിട്ടയച്ചത്. നടന് ദിലീപിന്റെ സുഹൃത്താണ് ശരത്ത്. തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ഇന്ന് വൈകീട്ടോടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ ...
കൊല്ലം>> മൂത്രചികിത്സയിലൂടെ തന്റെ പല രോഗങ്ങൾക്കും ശമനമുണ്ടായെന്ന് നടൻ കൊല്ലം തുളസി. ദിവസവും രാവിലെ എഴുന്നേറ്റ് 200 മില്ലി മൂത്രം കുടിക്കുമെന്നും അത്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്നുമാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞത്. “എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. കാൻസറുണ്ട്. അതുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം. പുറത്തു വീട്ടില്ലെങ്കിൽ ജനം സർക്കാരിനോട് പൊറുക്കില്ല എന്ന് ടി പദ്മനാഭൻ. ഐ എഫ് എഫ് കെ സമാപന വേദിയിൽ വെച്ചിട്ടാണ് ടി പദ്മനാഭന്റെ വിമർശനം.നടിയെ ആക്രമിച്ച കേസിൽ കുറ്റവാളി എത്ര വലിയവനാണെങ്കിലും ശിക്ഷിക്കപ്പെടണം എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. നിയമ നിർമാണ വാഗ്ദാനം ആവർത്തിച്ച് ...
അമര്‍നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസായി. തിയറി ഓഫ് തീഫ് എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. സസ്പെന്‍സ് ത്രില്ലറാകും ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചന. നവാഗതനായ അമര്‍നാഥിനൊപ്പം തന്നെ രാഹുല്‍ മാധവും ...
ഒരു സംഘം പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി എന്റെ മെഴുതിരി അത്താഴങ്ങള്‍, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സുധീഷ് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’.ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസറ്റര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം മല്ലുസിങ് ഉണ്ണി മുകുന്ദന്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ...
മകള്‍ അലംകൃത പൃഥ്വിരാജിന് ജന്മദിനാശംസകള് നേര്‍ന്ന് പൃത്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകള്‍ വളര്‍ന്നു വരുന്ന രീതിയില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മകളുടെ പുസ്തകങ്ങളോടുള്ള ഇഷ്ടവും ലോകത്തിലെ സഹജീവികളോടുള്ള അനുകമ്പയും ഇനിയും വളരട്ടെയെന്നും പൃഥ്വിരാജ് ആശംസിക്കുന്നു. പുതിയ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള അന്വേഷണാത്മകതയും ആകാശം വരെ സ്വപ്നം കാണുന്ന സ്വാഭാവവും ...
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്ബര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ. കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്. 1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്ബില്‍ ജനനം. 1971 ഓഗസ്റ്റ് 6 ന് അനുഭവങ്ങള്‍ ...
Follow us on