ഓട്ടോ ഡ്രൈവ റെ കടാക്ഷിച്ചു ഭാഗ്യദേവത – കേ രള ഭാഗ്യക്കുറി സ്ത്രീശക്തിയു ടെ ഒന്നാം സമ്മാ നമായ 75 ലക്ഷം രൂപ കോത മംഗ ലം സ്വദേശിയാ യ ഓട്ടോ ഡ്രൈ വർക്ക്

കോതമംഗലം>>> ഓട്ടോ റിക്ഷാ ഡ്രൈ വർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ല ക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം. തങ്കളത്ത് ഓട്ടോ …

Read More

കോവിഡ് വയറ്റ ത്ത് അടിച്ചത് ബസ് മുതലാളി മാരെ;പിടിച്ചുനി ൽക്കാനാവാതെ ബസ്റൂട്ടടക്കം വിൽപ്പ നയ്ക്ക്

കൊച്ചി>>> കൊറോണ സംസ്ഥാനത്ത് വ്യാപകമായതോടെ മിക്കവരും സ്വന്തമായി വാഹനങ്ങൾ വാങ്ങി.ഒരു ഇരുചക്രവാഹനമെങ്കിലും വാങ്ങാത്ത വീടുകൾ ഉണ്ടാവില്ല. ഇപ്പോൾ സാധാരണ വീടുകളിൽ ഒന്നും രണ്ടും കാറുകളാണ് മുറ്റത്ത് കിടക്കുന്നത്. ഇതോടെ വയറ്റത്ത് അടിച്ചത് ബസ് മുതലാ ളിമാരെയാണ്.ഒപ്പം ജീവനക്കാരെ യും.ഇപ്പോൾ ബസിൽ യാത്ര …

Read More

🚲 സൈക്കിളിൽ പ്രതിഷേധവു മായി എബിൻ

 പെരുമ്പാവൂർ>>>മോട്ടോർ വാഹന പണിമുടക്ക് ദിനത്തിൽ ഇന്ധന വില വർധനവിനെതിരെ  വ്യത്യസ്ത പ്രതിഷേധവുമായി എബിൻ. ടൂറിസം അധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ പെരുമ്പാവൂർ സ്വദേശി കെ. ഐ. എബിൻ സൈക്കിളിൽ ചുറ്റി  സഞ്ചരിച്ചാണ് തന്റെ പ്രതിഷേധം അറിയിച്ചത്. മാറമ്പള്ളി, ചാലക്കൽ, തിരുവൈരാണിക്കുളം, കാലടി, ഒക്കൽ, …

Read More

സിഗ്മ പ്രീമിയര്‍ ലീഗ് 2021; നിക്കോട്ടിന്‍ ബാംഗ്ലൂര്‍ വിജയികളായി

ബാംഗ്ലൂര്‍>>>സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിച്ച ‘സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിനെ തകര്‍ത്ത് നിക്കോട്ടിന്‍ ബാംഗ്ലൂര്‍ വിജയികളായി. ആദ്യം ബാറ്റുചെയ്ത എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബ് നാല് വിക്കറ്റ് …

Read More

കേന്ദ്ര സാമ്പത്തിക സർവ്വേ:കോഴി ക്കോട് വിവര ശേഖരണ പ്രവർ ത്തനം തുടങ്ങി

കോഴിക്കോട്>>> സംസ്ഥാനത്ത്കേന്ദ്രത്തിൻ്റെ  സാമ്പത്തിക സർവ്വേയുടെ പ്രാഥമിക വിവരശേഖരണ പ്രവർത്തനം തുടങ്ങി. ഇതിൻ്റെ ആദ്യപടിയായി കോഴിക്കോട് വാർഡുകൾ കേന്ദ്രീകരിച്ച് വീടുകളിൽ നിന്നും സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കുന്നത്. എക്കണോമിക്സ് സെൻസസിനാണ് സർവ്വേ.ഒരു വാർഡിൽ ഒരാൾ മാത്രമാണ് വിവരശേഖരണത്തിൽ പ്രവർത്തിക്കുന്നത്‌. ഇതിനായി നേരത്തെ ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് …

Read More

‘സിഗ്മ പ്രീമിയര്‍ ലീഗ്- 2021’ ഫെബ്രുവരി ഒന്നുമുതല്‍ ബാംഗ്ലൂരില്‍

കൊച്ചി/ബാഗ്ലൂര്‍>>>സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിക്കുന്ന ‘സിഗ്മ പ്രീമിയര്‍ ലീഗ്-2021’ ഫെബ്രുവരി 1ന് ബാംഗ്ലൂര്‍ ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വാസ്ത്രവ്യാപാര മേഖലയ്ക്ക് അത്മവിശ്വാസം നല്‍കി ഉണര്‍വ് പകരുക, വിവിധ തട്ടിലുള്ള വ്യാപാരികള്‍ …

Read More

ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ: ഗണേഷിനെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

കൊച്ചി>>> മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണത്തിന് പിന്നിൽ കെ. ബി. ഗണേഷ് കുമാർ എം.എൽ.എ ആണെന്ന കേരള കോൺഗ്രസ് (ബി) മുൻ നേതാവും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് …

Read More

സർക്കാർ ആനുകൂല്യങ്ങളും, പരിരക്ഷയും വ്യാപാര-വ്യവസായ മേഖലകൾക്കും നൽകണം-വിവിധ സംഘടനകൾ

കോഴിക്കോട്>>>വരുമാനത്തിന്റെ സിംഹഭാഗവും ആദായനികുതി, ജി എസ് ടി, തൊഴിൽ നികുതി മുതലായവ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നികുതിയും ലൈസൻസ് ഫീസുകളുമായി അടയ്ക്കുന്ന ഈ മേഖലയ്ക്ക് അർഹമായ ആനുകൂല്യങ്ങളും, പരിരക്ഷയും, പരിഗണനയും നൽകണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് …

Read More

സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കാൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ചു

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും. അടുത്ത മന്ത്രസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ചു.ഗതാഗത വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് മന്ത്രിസഭ തീരുമാനം എടുക്കുക. ഇത് …

Read More

ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്ന പ്രശസ്ത തമിഴ് സിനിമ നടന്‍ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്ന പ്രശസ്ത തമിഴ് സിനിമ നടന്‍ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് യുവനടന്‍ ഷാം ആണ് ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായത്. ഷാമിന്റെ ചൂതാട്ട കേന്ദ്രത്തിലെത്തി പണം നഷ്ടമായ മറ്റൊരു പ്രമുഖ നടന്‍ നല്‍കിയ …

Read More