വടാട്ടുപാറ രാധാ കൃഷ്ണന്റെ 18-ാം ചരമ വാർഷിക ദിനം ആചരിച്ചു

കോതമംഗലം>> ഇടുക്കി, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നവടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം വടാട്ടുപാറയിൽആചരിച്ചു.വടാട്ടുപാറഅരീക്ക സിറ്റിയിൽ നടന്ന അനുസ്മരണ യോഗത്തിൽപി ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ …

Read More

കർണാടകയിൽ സർക്കാർ ക്രി സ്ത്യന്‍ പള്ളി കളുടെ കണക്കെ ടുക്കുന്നു

ബെംഗളൂരു>>നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് ഇത്തരത്തിൽ ഒരു സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. …

Read More

കനത്തമഴയില്‍ പശു ഫാമിന് മുകളിലേക്ക് മരം വീണു

മൂവാറ്റുപുഴ>>കനത്തമഴയില്‍ പശു ഫാമിന് മുകളിലേക്ക് മരം വീണു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ മുതല്‍ തിമിര്‍ത്ത് പെയ്ത മഴയെത്തുടര്‍ന്ന് ആയവന തോട്ടഞ്ചേരി പറയിടത്തില്‍ ഇമ്മാനുവേല്‍ ജോസഫിന്‍റെ ഉടമസ്ഥതിയിലുള്ള പശു ഫാമിലേക്കാണ് മരം വീണത്. നൂറിലധികം പശുക്കളുള്ള ഫാമിലെ ഇരുപതോളം പശുക്കളുള്ള …

Read More

മഴക്കാലക്കെടുതി നേരിടാൻ സജ്ജമായി റൂറൽ ജില്ലാ പോലീസ്

കോതമംഗലം>> വെളളം ഉയരുന്ന സാഹചര്യമുണ്ടായാൽ അടിയന്തിര സഹായമെത്തിക്കാൻ എല്ലാ പോലിസ് സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്തും കൺട്രോൾറും പ്രവർത്തിക്കുന്നുണ്ട്. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുത്. നവമാധ്യമങ്ങളിലൂടെയും മറ്റും ആളുകളെ ഭയപ്പെടുത്തുന്ന …

Read More

മുണ്ടക്കയം കുട്ടി ക്കലിൽ വൻ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, 13 പേരെ കാണാതാ യതായി

കോട്ടയം>>കനത്ത മഴയെ തുടർന്നു മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേർ അകപ്പെട്ടു. ഇതിൽ …

Read More

ഭൂതത്താൻകെട്ട് ഏറുമാടത്തിൽ തങ്കളം സ്വദേശി തൂങ്ങി മരിച്ച നിലയിൽ.

കോതമംഗലം>> തങ്കളം സ്വദേശിയായ തച്ചയത്തു ബേബി (67 ) യാണ് ഇന്ന് രാവിലെ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. …

Read More

നിധി കമ്പിനിക ളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലി ക്കുന്നു

തിരുവനന്തപുരം>>നിധി കമ്പിനികളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു. കഴിഞ്ഞദിവസം ഇന്ത്യയൊട്ടാകെ 404 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതില്‍ 205 നിധി കമ്പിനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഈ അറിയിപ്പ് …

Read More

കോതമംഗലം ചേലാട് ഫർണിച്ചർ തൊഴിലാളി തൂങ്ങി മരിച്ചു

കോതമംഗലം>> കോതമംഗലം ചേലാട്ടിൽ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ തൂങ്ങി മരിച്ചു. കുട്ടമ്പുഴ, കുറ്റിയാംചാൽ പാർവേലികുടിയിൽ സിജോ പൈലി (32) ആണ് തൂങ്ങി മരിച്ചത്. ഭാര്യ: രൂഹ, മക്കൾ :ആരോൺ, അന്ന. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു.

Read More

പിണ്ടിമന കുള ങ്ങാട്ടുകുഴിയിൽ ടിപ്പർ ലോറി ഇടി ച്ച് ഒരാൾ മരിച്ചു

കോതമംഗലം>> പിണ്ടിമന കുളങ്ങാട്ടുകുഴിയിൽ ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഒരാൾ മരിച്ചു. മാലിപ്പാറ തോട്ടത്തിൽ പത്രോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാ യിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് …

Read More

ഭാര്യയെയും രണ്ട് കുട്ടികളെയും കൊന്ന് ‘ആത്മഹ ‘ത്യ’ ചെയ്‌തയാൾ മൂന്ന് വർഷത്തി നു ശേഷം അറ സ്റ്റിൽ

ന്യൂഡെൽഹി>>> ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്‌തെന്നു വരുത്തി തീർത്ത് ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. മൂന്നു വർഷത്തിനു ശേഷമാണ് ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷ് (34) അറസ്റ്റിലായത്. കസ്ഗഞ്ച് പൊലീസാണ് ഇയാളെ കുടുക്കിയത്. 2018 ഫെബ്രുവരിയിലായിരുന്നു സംഭവങ്ങളുടെ …

Read More