ദുരന്തം പതിയി രിക്കുന്ന സത്രപ്പ ടി കോളനി

കോതമംഗലം>>പുനരധിവാസ പദ്ധതി പ്രകാരം കുട്ടമ്പുഴ പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ച 25 ലധികം കുടുംബങ്ങൾ കടുത്ത മണ്ണിടിച്ചിൽ ഭീക്ഷണി നേരിടുന്നു. ദ്ദരിതത്തിലായ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യം. കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ വീടുകളാണ് ദുരന്ത ഭീക്ഷണിയിൽ കഴിയുന്നത്. കിഴക്കാംതൂക്കായ കുന്നിനു മുകളിൽ …

Read More

വടാട്ടുപാറ രാധാ കൃഷ്ണന്റെ 18-ാം ചരമ വാർഷിക ദിനം ആചരിച്ചു

കോതമംഗലം>> ഇടുക്കി, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നവടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം വടാട്ടുപാറയിൽആചരിച്ചു.വടാട്ടുപാറഅരീക്ക സിറ്റിയിൽ നടന്ന അനുസ്മരണ യോഗത്തിൽപി ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ …

Read More

കുടിവെള്ളക്കിണറിൽ വിഷം കലർത്തിയതായി പരാതി

കോതമംഗലം>>നേര്യമംഗലം, മണിമരുതുംചാലില്‍ കുടിവെള്ളകിണറില്‍ വിഷം കലര്‍ത്തിയതായി പരാതി. പരാതിയെ തുടർന്ന് ഊന്നുകൽ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.മണിമരുതുംചാലിലെ നാലോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനും, മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണറിലാണ് വിഷം കലര്‍ത്തിയിരിക്കുന്നത്. കിണറ്റിലെ വെള്ളത്തിന് നിറമാറ്റവും ദുര്‍ഗന്ധവും ഉണ്ടായതിനെ തുടര്‍ന്നാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.സംഭവത്തില്‍ …

Read More

പൂയംകുട്ടി മണികണ്ഠൻചാലിൽ ഭൂഗർഭ അറയിൽ ഒളിപ്പി ച്ച് വച്ചിരുന്ന 17 ലിറ്റർ വിദേശമ ദ്യം പിടിച്ചെടുത്തു

കോതമംഗലം>>>ഭൂഗർഭ അറയിൽ ഒളിപ്പിച്ച് വച്ചിരുന്ന 17 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു കേസാക്കി രഹസ്യവിവരത്തെത്തുടർന്ന്  കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേഷിന്റെ നേതൃത്വത്തിലുള്ള  പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ  ബ്യൂറോയും സംയുക്തമായി  കുട്ടമ്പുഴ റേഞ്ചിലെ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ നടത്തിയ …

Read More

വാരിയം ആദിവാ സി കോളനിക്ക് സമീപം വനത്തി ൽ കടുവയും, ആനയും ചത്ത നിലയിൽ കണ്ടെ ത്തിയ സംഭവ ത്തിൽ വനം വകു പ്പ് അന്വേഷണം ആരംഭിച്ചു

കോതമംഗലം>>>കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്. …

Read More

സ്പിരിറ്റ്‌ കടത്തിലെ പ്രധാന പ്രതി പിടിയിൽ

കോതമംഗലം>>>എക്സൈസ്റേഞ്ച്ഇൻസ്‌പെക്ടർ ആയിരുന്ന പി.ഇ. ഷൈബുവിനു ലഭിച്ചരഹസ്യവിവരത്തെതുടർന്ന്പോത്തനിക്കാട് ഭാഗത്തു സ്പിരിറ്റ്‌ കുപ്പികളിൽ നിറച്ചു ബൈക്കുകളിൽ വില്പന നടത്തികൊണ്ടിരുന്ന നാൽവർ സംഘത്തിലെ മുഖ്യപ്രതിയെ 4 ലിറ്റർ സ്പിരിറ്റുമായിപോത്തനിക്കാട് ഉന്നതുംവീട്ടിൽ ബിബിനെ അറസ്റ്റ് ചെയ്യ്തിരുന്നു. സ്പിരിറ്റ്‌ കടത്തിലെ പ്രധാന കണ്ണിയിലൊരാളായ പോത്താനിക്കാട്ട് പള്ളിക്കാപറമ്പിൽറെജി ഉൾപ്പെടെ മൂവർ …

Read More

ആദിവാസികൾക്ക് ഭഷ്യ വസ്തു ക്കൾ എത്തിച്ചു നൽകി കോതമം ഗലം ജനകീയ കൂട്ടായ്മ

കോതമംഗലം>>>വാസ സൗകര്യം ഇ ല്ലാതെയും കാട്ടാന ശല്യം മൂലവും ആ രേക്കാപ്പിൽ നിന്നും ഇടമലയാറിൽ എ ത്തിച്ചേർന്ന ആദിവാസി കുടുംബങ്ങൾ ക്ക് കോതമംഗലം ജനകീയ കൂട്ടായ്മ അരിയും, പലവ്യഞ്ജന സാധനങ്ങൾ ഉ ൾപ്പെടെ ഉള്ള ഭഷ്യ വസ്തുക്കൾ ഇടമ ലയാറിലുള്ള ട്രൈബൽ …

Read More

കാട്ടാനയുടെ ആക്രമണത്തിൽ വൻ തകർന്നു. വാനിൽ യാത്ര ചെയ്ത പോ സ്റ്റ്മാൻ സാബു രക്ഷപെട്ടത് തലനാരിഴക്ക്

കോതമംഗലം>>>മിനി വാനിലെ യാത്ര ക്കാരൻ കാട്ടാനയുടെ ആക്രമണത്തി ൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിലെ പോ സ്റ്റുമാൻ മാമലക്കണ്ടം ചെരിക്കനാമ്പു റത്ത് സാബുവിന്റെ വാഹനത്തിനു നേ രെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇന്നലെ  മാമലക്കണ്ടം പഴം …

Read More

വീട് പുനരുദ്ധാരണത്തിന് സഹായം നൽകി മഹിള മോർച്ച

കോതമംഗലം>>>ശ്യാമപ്രസാദ് മുഖർ ജിയുടെ ജന്മവാർഷികാ ത്തോടാനുബ ന്ധിച്ച് കേരളമാകെ സംഘടിപ്പിച്ചിട്ടുള്ള സഹായ ഹസ്തം  പദ്ധതിയിൽ ഉൾപ്പെ ടുത്തി ബിജെപി കോതമംഗലം മണ്ഡ ലം മഹിളാ മോർച്ച  സമാഹരിച്ച തുക പ്രവർത്തകന് കൈമാറി. സത്രപ്പടിയിൽ നാല് സെന്റ് കോളനിയി ൽ താമസിക്കുന്ന പാലക്കൽ …

Read More

തൃശ്ശൂർ അറാ ക്കാപ്പിൽ നിന്നും ഇടമലയാറിൽ എത്തിയ ആദി വാസി കുടുംബ ങ്ങളെ ആൻറണി ജോൺ എംഎൽ എ സന്ദർശിച്ചു

കോതമംഗലം>>>തൃശ്ശൂർ മലക്കപ്പാറ യിലെ ഉൾക്കാട്ടിൽ ഉള്ള അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്ന് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് വാസയോഗ്യമായ സ്ഥലം തേടി ഇടമലയാറിൽ എത്തിച്ചേർന്നിട്ടുള്ള പതിനൊന്നോളം വരുന്ന ആദിവാസി കുടുംബങ്ങളെ ആൻറണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം തഹസിൽദാർ റേച്ചൽ കെ …

Read More