വിനോദസഞ്ചാര കേന്ദ്രങ്ങൾ നാ ളെ മുതൽ പ്രവർ ത്തിക്കും; ബീച്ചു കളിൽ പ്രവേശ നമില്ല

കോഴിക്കോട്>>> കൊവിഡ് പശ്‌ചാത്ത ലത്തിൽ അടച്ച ജില്ലയിലെ വിനോദസ ഞ്ചാര കേന്ദ്രങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ (ആഗസ്റ്റ് 6 ) മുതൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയാണ് വിനോദ …

Read More

വിനോദസഞ്ചാരികള്‍ക്ക് നിയ ന്ത്രണവുമായി വയനാട്

കല്‍പ്പറ്റ>>> കൊവിഡ് രോഗികളു ടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരി കള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങ ളിലും 500 പേരെ മാത്രമെ പ്രവേശിപ്പി ക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കു …

Read More

ജെന്‍ഡര്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് >>>രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്കെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ഇത് നടപ്പാക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജെന്‍ഡര്‍ പാര്‍ക്കിലെ …

Read More

കൊവാക്‌സിന്റെ അവസാനഘട്ട പരീക്ഷണഫലം പുറത്തുവരാത്ത സാഹചര്യത്തിൽ സമ്മതപത്രം ഒപ്പിടാൻ ആശങ്ക – മുന്നണി പോരാളികൾ പിൻമാറുന്നു-കോവാക്സിനെടുക്കാതെ

കൊച്ചി>>>സംസ്ഥാനത്ത് വാ‌ക്‌സിനേ ഷനായി പുതിയ മരുന്ന് എത്തിയതോ ടെ രണ്ടാംഘട്ടത്തിൽ കുത്തിവയ്പ്പെ ടുക്കേണ്ട മുന്നണി പോരാളികൾ പിൻ മാറുന്നു.പൊലീസ്,റവന്യു,പഞ്ചാത്താ യത്ത് ജീവനക്കാരാണ് ആശങ്കയിലാ യിരിക്കുന്നത്. കൊവീഷീൽഡാണ് ആദ്യം സംസ്ഥാനത്ത് ഉപയോഗിച്ചിരു ന്നത്. എല്ലാവിധ പരീക്ഷണഘട്ടങ്ങളും പൂർത്തിയതിനാൽ അത് എടുത്തവർ സമ്മതപത്രം ഒപ്പിട്ടുനൽകേണ്ടതില്ല. …

Read More

ചെറുകിട ആശു പത്രിവാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഒഴി വാക്കണം:കാ സ്ക്ക്

കോഴിക്കോട് >>> കേരളത്തിലെ ക്ലീനി ക്കുകളുടെയും 20 കിടക്കകൾ വരെയു ള്ള കൊച്ചാശുപത്രികളുടെയും അടു ത്ത വർഷത്തേക്കുള്ള  രജിസ്ട്രേഷൻ പുതുക്കൽ ഒഴിവാക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽ ആന്റ് ക്ലീനിക്സ് (കാസ്ക്ക് ) സർക്കാരിനോട് ആവശ്യ പ്പെട്ടു.കോവിഡിനെതിരെയുള്ള പോരാട്ടത്തി ൽ …

Read More

ധർമ്മജൻ ബോൾഗാട്ടിസമരപന്തൽ സന്ദർശിച്ചു

കോഴിക്കോട്>>>ചലചിത്ര താരം ധർമ്മജൻ ബോൾ ഗാട്ടി കോഴിക്കോട് കളക്‌ ട്രേറ്റിനു മുന്നിൽ സമരം ചെ യ്യുന്ന എൽ.ജി എസ് ഉദ്യോ ഗാർത്ഥികളെ സന്ദർശിച്ചു. സമരത്തിന് അഭിവാദ്യം ചെ യ്തു.ഉച്ചയ്ക്ക് ഒന്നരയോ ടെയാണ് എത്തിയത്. 51 ദിവസം പിന്നിട്ട സമരം ഉദ്ഘാടനം ചെയ്തു. …

Read More

കേന്ദ്ര സാമ്പത്തിക സർവ്വേ:കോഴി ക്കോട് വിവര ശേഖരണ പ്രവർ ത്തനം തുടങ്ങി

കോഴിക്കോട്>>> സംസ്ഥാനത്ത്കേന്ദ്രത്തിൻ്റെ  സാമ്പത്തിക സർവ്വേയുടെ പ്രാഥമിക വിവരശേഖരണ പ്രവർത്തനം തുടങ്ങി. ഇതിൻ്റെ ആദ്യപടിയായി കോഴിക്കോട് വാർഡുകൾ കേന്ദ്രീകരിച്ച് വീടുകളിൽ നിന്നും സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കുന്നത്. എക്കണോമിക്സ് സെൻസസിനാണ് സർവ്വേ.ഒരു വാർഡിൽ ഒരാൾ മാത്രമാണ് വിവരശേഖരണത്തിൽ പ്രവർത്തിക്കുന്നത്‌. ഇതിനായി നേരത്തെ ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തേണ്ടത് ഇതാ ഇങ്ങിനെ

കോഴിക്കോട് >>>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടു പ്പില്‍ വോട്ടെടുപ്പ് നടക്കുക വ്യത്യസ്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച്. ത്രിതല പഞ്ചായത്തുകളി ല്‍ മള്‍ട്ടി പോസ്റ്റും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സിംഗിള്‍ യൂനി റ്റും ഇ വി എമ്മുകളാണ് ഉപയോഗിക്കു ക. ഗ്രാമ പഞ്ചായത്തുകളുടെ …

Read More

കേരളത്തിലെ തീവണ്ടി യാത്രാദുരിതം : കോഴിക്കോട്ടെ എം.പി മാർക്ക് നിവേദനം സമർപ്പിച്ചു

കോഴിക്കോട് >> കേരളത്തിന്റെ പൊ തുവെയും, മലബാറിന്റെയും പ്രത്യേ കിച്ച് കോഴിക്കോടിന്റെയും തീവണ്ടി യാത്രാദുരിതം അറുതി വരുത്തണ മെ ന്ന്  അഭ്യർത്ഥിച്ച് കോഴിക്കോട്ടെ എം.പി മാരായ  എം. കെ. രാഘവൻ, എളമരം കരീം, എം. വി.ശ്രേയസ് കുമാർ എന്നിവ ർക്ക്  കോൺഫെഡറേഷൻ …

Read More

കോഴിക്കോട് വൻ മയക്ക് മരുന്ന് വേട്ട;കാൽ കോടി രൂപയുടെ ചരസ് പിടികൂടി

കോഴിക്കോട് >>> അന്താരാഷ്ട്ര വിപ ണയിൽ കാൽ കോടി രൂപ വിലമതി ക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ (34)  സംസ്ഥാന എക്സൈസ് എൻഫോ ഴ്സ്മെൻ്റ് പിടികൂടി.വെള്ളിയാഴ്ച പു ലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സ്ക്വാഡ് …

Read More