ഇന്ധന വിലവർ ദ്ധനവിലും,പാച ക വാത കസബ്‌ സിഡിനിർത്തലാക്കിയതിലും പ്ര തിഷേധിച്ച് നെല്ലി ക്കുഴി കവലയി ൽ വേറിട്ട ഒറ്റയാ ൾ സമരം

കോതമംഗലം>>>നെല്ലികുഴിയിൽ ഒറ്റ യാൾ പ്രതിക്ഷേധ സമരം. സ്വന്തം വാ ഹനം നടുറോഡിൽ നിർത്തിയിട്ടു റീ ത്തും യൂറോപ്പ്യൻ ക്ലോസറ്റും, പാചക വാതക സിലിണ്ടറും വാഹനത്തിന് മുക ളിൽ കയറ്റി വച്ചു  നെല്ലിക്കുഴിയിൽ അ ലിനടത്തിയ ഒറ്റയാൾ സമരം ശ്രദ്ധേ യമായി.തുടർച്ചയായ ദിവസങ്ങളിൽ തുടരുന്ന …

Read More

കോവിഡ് പ്രതിസന്ധിയിൽ മാതൃകയായി ഓക്‌സിജൻ വണ്ടിയോടിച്ച് ജോയിന്റ് ആർ.ടി.ഒ

കോട്ടയം>>>കൊവിഡ് പ്രതിസന്ധി യിലും ഓരോ ദിവസവും കേരളത്തിൽ ഉയരുന്നത് അനുകരണീയമായ പുതി യ മാതൃകകയാണ്. ശ്വാസം മുട്ടൽ അ നുഭവപ്പെട്ട് മരണാസന്നനായരോഗി യെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച വാർത്തയാ ണ് കേരളത്തെ അത്ഭുതപ്പെടുത്തി യിരുന്നതെങ്കിൽ ഇപ്പോൾ പുറത്തു വരുന്നത് …

Read More

പരാജയം അംഗീകരിക്കുന്നു; ജോസ് കെ മാണി- അതേ സമയം പാലായില്‍ നടന്നത് വോട്ടുകച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു

‘പാലാ>>> വിജയത്തില്‍ മാണി സി. കാ പ്പനെ അഭിനന്ദിച്ച് കേര ള കോണ്‍ഗ്ര സ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. തൻ്റെ പരാജയം അംഗീകരിക്കുന്നുവെ ന്നും  ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്ത കരോട് പറഞ്ഞു.അതേസമയം, പാലാ യില്‍ നടന്നത് വോട്ടുകച്ചവടമാണെ ന്നും അദ്ദേഹം ആരോപിച്ചു. …

Read More

പാലായിൽ പണി പാളിയോ….?ബിജെപി വോട്ടുകൾ കാപ്പന്; ആശങ്കയോടെ മുന്നണികൾ

കോട്ടയം>>>യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിയുംഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി. കാപ്പനും  നേർക്ക് നേർ പോരടിച്ച പാലായിൽ വമ്പൻ അട്ടിമറിക്ക് സാധ്യത. പാലായിൽ ബിജെപി വോട്ടുകൾ മാണി സി കാപ്പന് മറിച്ചെന്ന ആരോപണവുമായി ജോസ് കെ. …

Read More

ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

കോട്ടയം>>> ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ‘കേരള ഷാഡോ ക്യാബിനറ്റ്’, ‘വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്’ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. ഇന്നലെ പകൽ 12 കഴിഞ്ഞു കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു – വലതു മുന്നണികളുടെ …

Read More

ജോസ് കെ. മാണി കുലംകുത്തി;ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തുകളിൽ നൽകണം- പാലായിൽ സേവ് സി.പി.എം. ഫോറത്തിന്‍റെ പോസ്റ്റർ ആഹ്വാനം

പാലാ>>>സി.പി.എം-കേരളാ കോ ൺഗ്രസ് പ്രവർത്തകർ പാലാ നഗ ര സഭയിൽ ചേരിതിരിഞ്ഞ് ഏറ്റു മുട്ടിയതിനു പിന്നാലെ ജോസ് കെ മാണിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. ജോസ് കെ. മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ അത് ഓർക്കണമെന്നും സൂചിപ്പിച്ചുള്ള പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരിക്കുന്നത്. സേവ് സി.പി.എം. ഫോറത്തിന്‍റെ …

Read More

പാലായിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ചമഞ്ഞു നടന്ന മുൻ പോലീസു കാരൻ പിടിയിൽ

പാല >>>പാലായിലെ സ്വകാ ര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.  ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ച യായി സൗജന്യമായി താമ സിക്കുകയും ഇതിനിടയിൽ  ടൗണിലെ ഒരു യുവാവിന്റെ   മൊബൈൽ ഫോൺ മോ ഷ്ടിക്കുകയും ചെയ്ത കേ സ്സിൽ കണ്ണൂർ ഇരിട്ടി സ്വദേ …

Read More